Shobika

ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും…

ഏകദിന ലോകകപ്പ് പൂരത്തിന് ഇന്ന് അഹമ്മദാബാദില്‍ കൊടിയേറും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 2019ലെ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചിട്ടും ബൗണ്ടറി…

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ  പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന്…

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ ആരംഭിക്കാൻ സാധ്യത

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടി / മിന്നലോടു കൂടിയ മഴ…

വധശ്രമക്കേസ്: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ഉത്തരവ്

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിന് എം പി സ്ഥാനം നഷ്മാകുന്നത്. ഇത് രണ്ടാം…

കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ

കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24), പാലക്കാട് സ്വദേശി ജപാൽഷ (18), കാസർകോട് സ്വദേശി മുഹമ്മദ് സിനാൻ (20)…

മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമം; 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ

മസ്കറ്റ്: ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി…

പെണ്‍കുട്ടികള്‍ക്ക് ഡേറ്റിങ്ങും ആണ്‍കുട്ടികള്‍ക്ക് കാശും; പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന്…

കോഴിക്കോട്: വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന് വാഗ്ദാനം നല്കി ഏജൻസികള്‍. പെണ്‍കുട്ടികളാണെങ്കില്‍ ഡേറ്റിങ്ങും ആണ്‍കുട്ടികള്‍ക്ക് കാശും നല്കിയാല്‍ പരീക്ഷ എഴുതാതെ തന്നെ കോഴ്‌സ് പാസാക്കിതരാമെന്നാണ്…

മാധ്യമങ്ങൾക്ക് സത്യസന്ധമായി വാർത്താശേഖരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് ; “ന്യൂസ്…

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ്…

കുട്ടികളെ നോക്കാമെങ്കില്‍ 80 ലക്ഷം രൂപ ശമ്ബളം നല്‍കാം; വാഗ്ദാനവുമായി ശത കോടീശ്വരൻ വിവേക് രാമസ്വാമി,…

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ശതകോടീശ്വരനുമായ വിവേക് രാമസ്വാമി കുട്ടികളെ നോക്കാൻ ആയയെ തേടുന്നു. എണ്‍പതുലക്ഷം രൂപയാണ് ആയയ്ക്ക് ശമ്ബളമായി വാഗ്ദാനം ചെയ്യുന്നത്.…