Fincat

മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍…

ദേശീയ പാത സ്ഥലമെടുപ്പ്: ഹിയറിങ് മാറ്റി

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തൻ്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളെ (22-07-2025) നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയപാത (66) സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഹിയറിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

തദ്ദേശതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാൻ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ ലൈന്‍…

ബാലാവകാശ കമ്മീഷൻ സിറ്റിങ് മാറ്റി

നാളെ (ചൊവ്വ) മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ് മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ…

വിഎസിന്റെ വിയോ​ഗം; സംസ്ഥാനത്ത് നാളെ അവധി; മൂന്ന് ദിവസം ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഎസ്…

35 ലക്ഷം മുഴുവന്‍ ചെലവാക്കി, വാഹനം വിറ്റു… അര്‍ജുന്റെ കുടുംബവുമായി ബന്ധമില്ല; മനാഫിന്റെ…

ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ തീരാത്ത നോവാണ് അര്‍ജുന്‍. ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറിയടക്കം പുഴയിലേക്ക് ഒലിച്ച്‌ പോയ അര്‍ജുന്റെ മൃതദേഹം 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിക്കുന്നത്. അര്‍ജുനെ പോലെ തന്നെ മലയാളികള്‍…

‘അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി’; വി എസ്സിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ കമല്‍ ഹാസൻ

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച്‌ നടൻ കമല്‍ ഹാസൻ.അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വിസ്മരിക്കപ്പെട്ടവർക്കായുള്ള…

രാഷ്ട്രീയ പോരാട്ടങ്ങളില്‍ എന്തിനാണ് നിങ്ങള്‍?; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ഇഡി ഉപയോഗിക്കപ്പെടുന്നത് എന്തിനെന്ന് സുപ്രിംകോടതി. രാഷ്ട്രീയ യുദ്ധങ്ങള്‍ നടക്കേണ്ടത് കോടതിക്ക് പുറത്തെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.മുഡ അഴിമതി കേസിലെ സമന്‍സ് റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ…

എയര്‍ഫോഴ്സ് വിമാനം സ്കൂള്‍ പരിസരത്ത് തകര്‍ന്നുവീണു; ഒരുമരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി വിവരം

ധാക്ക: ബംഗ്ലാദേശില്‍ എയർഫോഴ്സ് വിമാനം ജനവാസമേഖലയില്‍ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.…