Shobika

‘പാകിസ്താനിലേക്ക് പോകൂ’ ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് അധ്യാപിക; വിദ്യാർത്ഥികളുടെ…

ക്ലാസിൽ ബഹളമുണ്ടാക്കിയ മുസ്ലീം വിദ്യാർത്ഥികളോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട് അധ്യാപിക. കർണാടക ശിവമോഗയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളുടെ പരാതിയിൽ കുറ്റാരോപിതയായ അധ്യാപികയെ സ്ഥലം മാറ്റി. സംഭവത്തിൽ വകുപ്പുതല…

ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി; സംഭവത്തിൽ ഭർത്താവിനെ പൊലീസ്…

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ്…

കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഒഡീഷയിൽ 10 മരണം; മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഒഡീഷയിൽ 10 മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ആറ് ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഖുർദ ജില്ലയിൽ നാല് പേരും ബൊലാംഗിർ ജില്ലയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. അംഗുൽ, ബൗധ്,…

സ്‌കൂൾ ബസിൽ വച്ച് ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പരാതി പിൻവലിക്കാൻ സ്കൂള്‍ അധികൃതര്‍…

ദില്ലി: ആറ് വയസ്സുകാരിയെ സ്കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23ന് സ്കൂള്‍ ബസ്സില്‍…

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയുമായി സഹകരിച്ച് ഹൈഡ്രജൻ പവർ…

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനായി മെഴ്‌സിഡസ്…

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മുംബൈ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ലെന്ന്…

ഏഷ്യാ കപ്പ്: ഇന്ത്യയുടെ രക്ഷകരായി ഹർദിക്കും കിഷനും; ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക്…

ഏഷ്യാകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാറെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. സംഭവ ബഹുലമായ ആദ്യ…

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി.…

ഉറങ്ങിക്കിടന്ന 85കാരിയെ ബലാത്സംഗം ചെയ്തു, ചുണ്ട് ബ്ലേഡ് കൊണ്ട് മുറിച്ചു: ഡല്‍ഹിയില്‍ 28കാരന്‍…

ദില്ലി: ഡല്‍ഹിയില്‍ 85കാരി ബലാത്സംഗത്തിന് ഇരയായി. വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിച്ചു. ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. 28കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ചു താമസിക്കുന്ന 85കാരിയെ വീട്ടില്‍…

ഐഐടി ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.…