Shobika

ഇന്ന് കാണാം ‘ബ്ലൂ മൂൺ’, വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ

വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും…

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്

ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഓണം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ…

ഇന്ന് ആഘോഷപുലരി; പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

പ്രിയ വായനക്കാർക്ക് സിറ്റി സ്കാൻ മീഡിയ ഗ്രൂപ്പിന്റെ ഓണാശംസകൾ പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും…

യുകെയിലേക്ക് വിദേശവിദ്യാർത്ഥികളുടെ ഒഴുക്ക്; ഒന്നാമത് ഇന്ത്യക്കാർ

മിക്കവരും വിദേശരാജ്യങ്ങൾ ഉപരിപഠനത്തിനായി തെരെഞ്ഞടുക്കുന്നവരാണ്. അതിൽ ഇന്ത്യയിൽ നിന്നുള്ളവർ വളരെ കൂടുതലാണ്. 2023-ല്‍ മാത്രം 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് മാത്രമായി നൽകിയതെന്ന് യു.കെ. യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍…

ക്രിക്കറ്റിലും ഇനി റെഡ് കാര്‍ഡ്; സ്ലോ ഓവര്‍ റേറ്റിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍…

സെന്‍റ് കിറ്റ്സ്: ഫുട്ബോള്‍ മാതൃകയില്‍ ക്രിക്കറ്റിലും റെഡ‍് കാര്‍ഡ് രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്- സെന്‍റ് കിറ്റ്സ്‌ മത്സരത്തിലാണ് അംപയര്‍ ചുവപ്പ് കാര്‍ഡ്…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.…

കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു; ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത…

ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി…

തിരുവോണത്തിനൊരുങ്ങി നാടും നഗരവും

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി…

ചരിത്രം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം.…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ മലയാളിത്തിളക്കം; 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്.…