Fincat

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്

കുവൈത്ത്: രാജ്യത്തില് തുടരുന്ന മോശം കാലാവസ്ഥ വിമാന സര്വീസുകളെ ബാധിച്ചതിന്റെ പശ്ചാത്തലത്തില് ചില വിമാനങ്ങള് വൈകിപ്പോകാനും ചിലത് താല്ക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് കുവൈത്ത് എയര്വേയ്സ്…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്ണവില കുറഞ്ഞത്.പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില് 20 രൂപയുടെ കുറവാണുണ്ടായത്.…

നോട്ട’ ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

പാലക്കാട്: വോട്ടിങ് ശതമാനം കുറയാൻ 'നോട്ട'യില്‍ വോട്ട് ചെയ്യാൻ അവസരം ഇല്ലാതിരുന്നതും കാരണമായോ? വോട്ടിങ് മെഷിനില്‍ നോട്ട ഉണ്ടാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം പോളിങ്ങിന് തിരിച്ചടിയായോ എന്ന ആശങ്കയാണ് ഇപ്പോള്‍…

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ്…

8.34 amതിരുവനന്തപുരത്ത് കനത്ത പോര് രണ്ടിടത്ത് എല്.ഡി.എഫ് രണ്ടിടത്ത് ബി.ജെ.പി 8.27am കൊല്ലത്ത് എല്.ഡി.എഫ് മുന്നേറ്റം 8.26am അടൂര് നഗരസഭയില് എല്.ഡി.എഫ് മുന്നേറ്റം 8.18 am കോര്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും…

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ…

ദുബൈ: 39ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ആസ്റ്റര് ഡി.എം ഹെല്ത്ത് കെയര് അതിന്റെ ആഗോള സി.എസ്.ആര് വിഭാഗമായ ആസ്റ്റര് വളണ്ടിയേഴ്സിലൂടെ മിഡില് ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില് മാനുഷിക സേവനങ്ങള് വ്യാപിപ്പിക്കാനായുള്ള പ്രധാന പദ്ധതി…

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആര്‍ രമേശിനെ നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണർ പദവിയിലേക്ക് മലയാളയായ പി ആർ രമേശിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ നിയമിതനാകുന്നത്.തിരുവല്ല മണ്ണൻകരച്ചിറയില്‍ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം. ഓപ്പണ്‍ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി…

അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകും; മുന്നറയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

യുഎഇയില്‍ അടുത്തയാഴ്ച മുതല്‍ തണുപ്പും മഴയും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മലയോര മേഖലകളില്‍ ഉള്‍പ്പെടെ മൂടല്‍ മഞ്ഞും ശക്തിപ്രാപിക്കും.കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും…

‘എനിക്ക് മടുത്തു തുടങ്ങിയിരുന്നു’; വിരമിക്കല്‍ തീരുമാനമെടുത്തതിനെ കുറിച്ചും…

അപ്രതീക്ഷിമായി വിരമിക്കല്‍ പ്രഖ്യാപിച്ച്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചർച്ചയായ താരമാണ് ഡീ കോക്ക്. 2023 ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇപ്പോഴിതാ വിരമിക്കലിന്റെ…

സെൻട്രല്‍ ജയിലില്‍ തടവുകാരൻ ജീവനൊടുക്കി

തിരുവനന്തപുരം : പൂജപ്പുര സെൻട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. ജീവപര്യന്തം തടവുകാരന്‍ ഹരിദാസാണ് തൂങ്ങിമരിച്ചത്.മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലിലെ നിര്‍മാണ…

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം, അനുമതി നിര്‍ബന്ധം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി നാളെ പുറത്തുവരാനിരിക്കെ കോഴിക്കോട് റൂറലില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം.സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ…