കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി…

വേറിട്ടൊരു പ്രതിഷേധ രീതിയുമായി ഇരിങ്ങാലക്കുടക്കാര്‍

ഇരിങ്ങാലക്കുട: ചന്ദ്രോപരിതല സമാനമായ ഗര്‍ത്തങ്ങള്‍ നിറഞ്ഞ തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്‌, ഉത്തരവാദപ്പെട്ടവരെ 'ചന്ദ്രനില്‍' ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാര്‍. ശനിയാഴ്ച…

നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഏറെക്കാലമായി…

പഞ്ചായത്തംഗം രാജീവൻ 20 വര്‍ഷമായി തെയ്യം കലാകാരനും

കാഞ്ഞങ്ങാട്: രണ്ടു പതിറ്റാണ്ടിലേറെയായി തെയ്യംകെട്ട് തുടരുകയാണ് ഗ്രാമപഞ്ചായത്തംഗം. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെംബറായ രാജീവൻ ചീരോല്‍ ആണ് ഈ തെയ്യം കലാകാരൻ. 20 വര്‍ഷത്തിലേറെയായി ഭഗവതി, കുറത്തി, ഗുളികൻ, അണങ്ങ്, കുടുംബ…

ലഹരിക്കെതിരെ ചിത്രംവരച്ച്‌ വിദ്യാര്‍ഥികള്‍

തലശ്ശേരി: ലഹരിക്കെതിരെ സ്‌കൂള്‍ മതിലില്‍ ചിത്രം വരഞ്ഞ് വിദ്യാര്‍ഥികള്‍. ഗവ.ബ്രണ്ണൻ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ നിവേദ്‌ കൃഷ്ണ, ഋതുനന്ദ്‌ എന്നിവരാണ് ചിത്രം വരച്ചത്. ലഹരിയുടെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികള്‍ രചനയിലൂടെ…

ദേശീയ ഗെയിംസ്; തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്

തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ…

ആറളം ഫാമില്‍ കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍

കേളകം: കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാകാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ പ്രതിസന്ധി രൂക്ഷം. ഫാമിനെ രക്ഷിക്കുന്നതിന്…

പരുമല പെരുന്നാള്‍ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ആലപ്പുഴ: പരുമല പള്ളിപ്പെരുന്നാള്‍ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും…

കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ യു.എൻ പ്രതിനിധി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറല്‍ പ്രതിനിധി ഘാദ അല്‍ തഹര്‍. മാനുഷിക മേഖലയില്‍, അന്തരിച്ച അമീര്‍ ശൈഖ് സബാഹ്…

ചാരിറ്റി പാലം അപകടാവസ്ഥയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍

വൈത്തിരി: നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പഴയ വൈത്തിരി ചാരിറ്റി ഇരുമ്ബു പാലം അപകടാവസ്ഥയില്‍. മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെയാണ് ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ, അംബേദ്‌കര്‍ കോളനി എന്നിവിടങ്ങളിലേക്ക് താമസക്കാര്‍…