Main Banner

മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം> കലാപത്തെതുടര്‍ന്ന് അരക്ഷിതമായ മണിപ്പുരില്‍നിന്ന് ഒമ്ബത് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു. ഇംഫാലില്‍നിന്ന് വിമാനമാര്‍ഗം ബംഗളൂരുവിലും തുടര്‍ന്ന് ബസ്മാര്‍ഗം കേരളത്തിലുമെത്തിച്ചു.…

ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ചോദ്യം ചോദിക്കുന്ന കാലം വരും; താനൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി…

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ കോടതി താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്നും നിയമത്തെ പേടി വേണമെന്നും പറഞ്ഞു.…

2027ഓടെ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

2027ഓടെ ഇന്ത്യയില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍…

14 വർഷമായിട്ടും വിചാരണ തുടങ്ങാതെ തേക്കടി ബോട്ട് ദുരന്തം

തൊടുപുഴ: 14 വര്‍ഷം മുമ്ബ് തേക്കടിയില്‍ നടന്ന ബോട്ട് ദുരന്തം ഇന്നും കേരളത്തിന്‍റെ നടുക്കമായി ശേഷിക്കുമ്ബോള്‍ കേസില്‍ വിചാരണ ആരംഭിക്കാനോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഇനിയും കഴിഞ്ഞിട്ടില്ല.ഓരോ ദുരന്തത്തിന് പിന്നാലെയും…

ശിക്കാര ബോട്ടുകൾ നിയമാനുസൃതമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സർവ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകൾക്ക് അനുമതി നൽകുന്നത് ഇൻലാന്റ്…

താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, പിടികൂടിയത് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്ന്

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനൂർ പൊലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം താനൂരിലെ ബോട്ടപകടത്തിൽ മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം…

മണിപ്പൂർ കലാപം; ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന

മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന. രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട് വിമാനക്കമ്പനികളുടെ…

ഒറ്റ ദിനത്തിൽ ഇല്ലാതായതു ഒരു കുടുംബത്തിലെ 11 പേർ

താനൂര്‍: ഒരു വീട്ടിലെ പതിനൊന്നു പേര്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും എട്ടു കുട്ടികളും ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക്…

മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും

മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി…

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. 21 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം…