AAK

1260 റിയാലിന് വര്‍ഷം മുഴുവൻ റിയാദ് മെട്രോയില്‍ സഞ്ചരിക്കാം, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍…

റിയാദ്: നിശ്ചിത നിരക്കില്‍ ഇളവ് ആനുകൂല്യങ്ങളോടെ വർഷം മുഴുവൻ റിയാദ് മെട്രോയില്‍ സഞ്ചരിക്കൻ അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകളുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു.വാർഷികാടിസ്ഥാനത്തില്‍ എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സീസണ്‍ ടിക്കറ്റ്,…

നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ, അയൽ രാജ്യങ്ങളുമായി താരതമ്യം…

ദില്ലി: ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിരക്ക് പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. മെയിൽ/എക്സ്പ്രസ് നോൺ-എസി,…

ഒറ്റ റണ്‍ അകലെ ചരിത്രനേട്ടം! ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍‌വ നാഴികക്കല്ല് പിന്നിടാൻ കോഹ്‌ലി

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വീണ്ടും വിജയ് ഹസാരെ ട്രോഫി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്.ടി20യില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരത്തിന് ന്യൂസിലാൻഡിനെതിരായ…

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

തൃശൂർ/തിരൂർ: ഇന്ത്യയില്‍ മുസ്ലിം ജീവിതം ആദ്യം അടയാളപ്പെടുത്തിയ, ആദ്യ ബാങ്കൊലി മുഴങ്ങിയ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ മണ്ണിലും വൈദേശികാധിപത്യത്തിന്റെ ഈറനണിയിക്കുന്ന വാഗണ്‍ ട്രാജഡിയുടെ ഓർമകള്‍ പേറുന്ന തിരൂരിന്റെ മണ്ണിലും അലകടലായി…

ഷർട്ട് പാറ്റേണിൽ സ്റ്റൈലാകാം; കാഷ്വൽ വെയറിൽ തിളങ്ങാൻ ഷർട്ട് മോഡൽ ലോങ് കുർത്ത

ടീനേജിനു കോളജിൽ തിളങ്ങാൻ മാത്രമല്ല ഓഫീസ് വെയറിലും എന്നും മിന്നും താരമാണു കുർത്ത. കാഷ്വൽ വെയറിലും ഫോർമൽ ലുക്ക് നൽകുന്ന കുർത്തകൾക്ക് ഓഫീസ് വെയറിൽ എന്നും ഡിമാൻഡാണ്. അങ്ങനെ ഡിസൈൻ ചെയ്യാവുന്ന ഷർട് പാറ്റേണിലുള്ള ലോങ് കുർത്തയാമ് ഇക്കുറി. …

‘ഈ സാരിക്ക് കിഡ്‌നികളുടെ വില’, 400-ഓളം സാരികളുടെ ശേഖരവുമായി ഗിരിജ ഓക്ക്

‘നീല സാരിയുടുത്ത വനിത‘യെന്ന പേരിൽ ഇന്റർനെറ്റിൽ വൈറലായ മറാത്തി നടി ഗിരിജ ഓക്കിനെ ആരും മറന്നിട്ടുണ്ടാവില്ല. ഒറ്റ അഭിമുഖത്തിലൂടെയാണ് അവരും അവരുടെ നീല സാരിയും ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സാരി ശേഖരം ആരാധകർക്കായി…

നടുറോഡില്‍ ഡോക്ടര്‍മാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ലിനു മടങ്ങി

കൊച്ചി: ഉദയംപേരൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ്, ജീവൻ രക്ഷിക്കാനായി നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു.കൊല്ലം സ്വദേശിയായ ലിനു (40) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

കരിയാറിലാദ്യം!; ടി 20 വനിതാ റാങ്കിങ്ങില്‍ ഒന്നാം നമ്ബര്‍ ബോളറായി ദീപ്തി ശര്‍മ

ഐസിസിയുടെ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലെത്തി.കരിയറില്‍ ഇതാദ്യമായാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. അതേസമയം വനിതകളുടെ ഏകദിന ബാറ്റിങ് റാങ്കിങില്‍…

തമിഴില്‍ ജനനായകൻ അപ്പോള്‍ ഹിന്ദിയിലോ?; ചര്‍ച്ചയായി വിജയ് ചിത്രത്തിന്റെ ഹിന്ദി പേരും പോസ്റ്ററും;…

ദളപതി വിജയ്‌യെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ്…

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലിനുള്ളില് സൗകര്യങ്ങളൊരുക്കാനും പരോള് നല്കാനും ലക്ഷങ്ങള് കൈക്കൂലി വാങ്ങിയെന്ന കേസിനുപിന്നാലെ ജയില് ഹെഡ്ക്വാര്ട്ടേഴ്സ് ഡി.ഐ.ജി എം.കെ വിനോദ്കുമാറിന് സസ്പെന്ഷന്. ഇയാള്ക്കെതിരെ റിപ്പോര്ട്ട് നല്കി നാല് ദിവസങ്ങള്ക്ക്…