ഒന്നരവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിലെറിഞ്ഞുകൊന്നു; അച്ഛൻ അറസ്റ്റില്‍

മൈസൂരു: പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ…

എല്‍.ഡി.എഫ് അറിവോടെയാണ് കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതെന്ന സംശയം ദേവഗൗഡയുടെ പ്രസ്താവനയോടെ…

തിരുവനന്തപുരം: ജെ.ഡി.എസ്-ബി.ജെ.പിയുമായി ചേര്‍ന്നപ്പോള്‍ തന്നെ ജെ.ഡി.എസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. ഇടത് മുന്നണിക്കുള്ളില്‍ ഉണ്ടായിരുന്ന ദള്‍ വിഭാഗത്തെ മന്ത്രിസഭയില്‍…

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ; ശേഷിക്കുന്നത് 21 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും

ഒട്ടാവ: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡിയയിലേക്ക് മടങ്ങും. ഇന്ത്യയില്‍ ഇനി…

നൂറിന്റെ നിറവില്‍ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച മുദ്രവാക്യങ്ങള്‍ ഉയര്‍ന്ന കേരള രാഷ്ട്രീയത്തില്‍ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തില്‍…

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് പഠന കേന്ദ്രമായി കേരളം മാറിയെന്ന് വിദേശ വിദ്യാര്‍ത്ഥി സംഗമത്തില്‍…

തിരുവനന്തപുരം: രാജ്യാന്തര വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കേരളീയം ആഘോഷവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കേരളത്തില്‍ പഠിക്കുന്ന 162 വിദ്യാര്‍ത്ഥികളുടെ സംഗമം…

സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ല, ഇസ്രയേലിന് കൂടുതല്‍ സഹായം നല്‍കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിന്‍റെ അനുമതി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്…

വാവ സുരേഷിന് പാമ്പ് പിടിക്കാം; ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം

തിരുവനന്തപുരം: വാവ സുരേഷിന് ഒടുവില്‍ പാമ്പ് പിടിക്കാനുള്ള ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം. പാമ്പ് പിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ അൻവറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റീഷൻ…

ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റില്‍

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കാലില്‍നിന്ന് പാദസരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ പട്ടിക്കാട് പാറയില്‍ വീട്ടില്‍ അബ്ബാസ് എന്ന ഡോക്ടര്‍ അബ്ബാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും…

മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ…

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോര്‍ജ്

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്ബിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ്…