Kavitha

മമ്മൂട്ടി ഫാൻസ്‌ ഉണര്‍ന്നു, കളങ്കാവല്‍ കേരളാ പ്രീസെയില്‍സ് ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയില്‍സ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു.റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നില്‍ക്കെയാണ് ചിത്രം ഈ നേട്ടം…

ഇതെന്ത് ലോജിക്ക്!; ഏകദിനത്തില്‍ തുടര്‍ച്ചയായ 20-ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്കിത് തുടർച്ചയായി 20-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.2023 ലോകകപ്പ് മുതല്‍ ഏകദിനത്തില്‍ ടോസ് ഇന്ത്യയെ കനിഞ്ഞിട്ടേയില്ല. ലോജിക്ക്…

ഇനി സഞ്ജുവിന്റെ ടൈം!; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമില്‍ പരിക്കുമാറി എത്തിയ ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി.ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയും…

‘രാഹുല്‍ എന്ന ചൂഷകനെതിരെ ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു; പുച്ഛമായിരുന്നു മറുപടി’;…

കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി…

സെഞ്ച്വറിയുമായി വിരാടും റുതുരാജും; വെടിക്കെട്ട് പൂര്‍ത്തിയാക്കി രാഹുല്‍; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവില്‍ കത്തികയറിയ കെ എല്‍ രാഹുലിന്റെയും മികവിലാണ്…

അഡ്വാൻസ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിച്ച്‌ കളങ്കാവല്‍; മമ്മൂട്ടി- വിനായകൻ ചിത്രം ഡിസംബര്‍ 5 ന് എത്തും

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിൻ്റെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണം.തിങ്കളാഴ്ച രാവിലെ 11.11 നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈൻ ബുക്കിംഗ് ഓപ്പണ്‍ ആയത്.…

ഭൂമി സ്വന്തമാക്കാൻ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മര്‍ദിച്ച്‌ കൊന്നു; ശരീരമാകെ പാടുകള്‍

എറണാകുളം: നെടുമ്ബാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം.അനിത (58) ആണ് മരിച്ചത്. അനിതയുടെ ശരീരത്തിലാകെ മർദിച്ചതിന്റെ പാടുകളുണ്ട്. മകൻ ബിനു (38)വിനെ…

സ്‌കൂളിന് മുന്നില്‍വെച്ച്‌ ലോറിയിടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം വിരമിക്കാൻ മാസങ്ങള്‍…

മലപ്പുറം: സ്‌കൂളിന് മുന്നില്‍വെച്ച്‌ ലോറിയിടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കുരുവമ്ബലത്താണ് സംഭവം.കൊളത്തൂര്‍ നാഷണല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്, എട്ട് ജില്ലകളി‍ല്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

ശബരിമല സ്വര്‍ണ്ണക്കൊള്ള; എൻ വാസുവിന് ജാമ്യമില്ല, അന്വേഷണത്തിന് ഒരു മാസംകൂടി സമയം നീട്ടി നല്‍കി…

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല.കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് ജാമ്യം നിഷേധിച്ചത്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ്…