നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി,…

‘ഇന്നലെ വേദനിച്ചു, ഇന്ന്…’: സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ…

ലണ്ടൻ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കര്‍ഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ് ആ ചിത്രം എന്നല്ലേ? സുപ്രീംകോടതിക്ക്…

‘ഫാര്‍മ’ വരുന്നു; സിനിമയല്ല, കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ അതിനൊരു മാറ്റവുമായി…

ഉടമസ്ഥൻ മരിച്ചതറിയാതെ മോര്‍ച്ചറിക്ക് മുമ്പിൽ ഒരു വര്‍ഷത്തിലധികമായി കാത്തുനില്‍ക്കുന്ന നായ

വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം നേരിട്ടോ സിനിമയിലൂടെയോ അല്ലെങ്കില്‍ വീഡിയോകളിലൂടെയോ എല്ലാം കാണുമ്പോൾ തന്നെ പലപ്പോഴും നമ്മുടെ കണ്ണ് നനയാറുണ്ട്, അല്ലേ? ഒരുപക്ഷേ മനുഷ്യരെക്കാള്‍ വിശാലതയും സ്നേഹവും കരുതലും…

പണമിടപാട് 60 ശതമാനവും യു.പി.ഐ. മുഖേന; എ.ടി.എം. ഇടപാട് കുത്തനെ കുറയുന്നു

കണ്ണൂര്‍: രാജ്യത്ത് നടക്കുന്ന ധനവിനിമയങ്ങള്‍ പകുതിയിലേറെയും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ ഫേസ് (യു.പി.ഐ.) വഴിയായതോടെ എ.ടി.എമ്മിലൂടെയുള്ള ഇടപാട് കുറഞ്ഞത് 30 ശതമാനത്തോളം. ഡിജിറ്റല്‍ ഇടപാടുകള്‍ 60 ശതമാനത്തിന് മുകളിലെത്തിയതായാണ് എസ്.ബി.ഐ.…

മറവിയുടെ പേരില്‍ വീണ്ടും പൊല്ലാപ്പിലായി ഇൻഡിഗോ വിമാനം; നേരത്തെ യാത്ര ചെയ്‍ത യാത്രക്കാരുടെ മുഴുവൻ…

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇസ്താംബൂളിൽ വയോധികരായ ദമ്പതികളെ 'മറന്നതിന്' ശേഷം, മറവിയുടെ പേരില്‍ വീണ്ടും പൊല്ലാപ്പിലായി ഇൻഡിഗോ വിമാനം. ഒരു അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് ഇന്ത്യയിലേക്ക് പൂർണ്ണമായും പറന്നുയർന്ന ശേഷം വിമാനത്തിന് അവിടെ…

സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ

ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയ്ക്ക് രാജ്യത്ത് നിരവധി ഡെലിവറി ഏജന്റുമാരുണ്ട്. സോമറ്റോയുടെ ലോഗോ പതിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ടീഷർട്ടും ബാഗുമിട്ട ഏജന്റുമാർ ഇന്ത്യൻ റോഡുകളിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമായി…

ഓപ്പറേഷൻ അജയ് ‘: ഇസ്രയേലിൽ നിന്നും 22 മലയാളികള്‍ കൂടി നാട്ടിലെത്തി

തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബര്‍ 17 ന് ഡൽഹിയിൽ എത്തിയ അ‍ഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 18) നാട്ടില്‍…

വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താൻ ഫിൻലാൻഡ് സംഘം കേരളത്തിൽ…

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താൻ ഫിൻലാൻഡ് സംഘം കേരളത്തിൽ എത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ…