Fincat

സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു

പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി താനൂര്‍ മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈല്‍ സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ചു മുതല്‍ 10 വരെ അംഗങ്ങള്‍…

നാഷണൽ ട്രസ്റ്റ്‌ ആക്ട്: ജില്ലയിൽ പുതിയ ലോക്കൽ ലെവൽ കമ്മിറ്റി ചുമതലയേറ്റു

മുൻ സമിതി 53 ഹിയറിംഗുകളിൽ 2060 ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി.മലപ്പുറം നാഷണൽ ട്രസ്റ്റ് 2025- 28 വർഷത്തേക്കുള്ള ലോക്കൽ ലെവൽ കമ്മിറ്റി നിലവിൽ വന്നു. ജില്ലാ കളക്ടർ വി.ആർ വിനോദ് ചെയർമാനായ കമ്മിറ്റിയിൽ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ…

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷാ തീയതി നീട്ടി

ഒ.ബി.സി വിഭാഗത്തില്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. ഉയര്‍ന്ന വാഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്.…

തപാല്‍ സേവനങ്ങള്‍ തടസപ്പെടും

പുതിയ സോഫ്റ്റ്‌വെയര്‍ മൈഗ്രേഷന്‍ നടക്കുന്നതിനാല്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ജൂലൈ 21ന് 'നോ ട്രാന്‍സാക്ഷന്‍ ഡേ' ആയിരിക്കുമെന്ന് മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു.…

റേഷന്‍ വ്യാപാരി ക്ഷേമ നിധി ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്റ്‌റിംങ് പൂര്‍ത്തിയാക്കണം

കേരളാ റേഷന്‍ വ്യാപാരി ക്ഷേമ നിധിയില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഏറനാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രം മുഖേന ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലാവധിക്കുള്ളില്‍ മസ്റ്റ്‌റിംങ്…

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും.ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ പേടകം…

കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചത് – മന്ത്രി എ.കെ ശശീന്ദ്രൻ

ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനം കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചതാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ…

നിപ: 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി.…

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ…

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെഎസ്എസ്…