Fincat

ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍; ജയലളിത…

ന്യൂഡല്‍ഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ…

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശി പിടിയില്‍

തിരുവനന്തപുരം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം. വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയില്‍.തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാള്‍ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പില്‍ശാല…

സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി; രണ്ട് പേരും കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം.സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക്…

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ തീപിടുത്തം. എറണാകുളം ടൗണ്‍ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഉപയോഗിച്ച ഫർണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം…

ലോക ശ്രദ്ധേയമായ ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഊര് മൂപ്പന്‍; കെ മല്ലന്‍ കാണി…

തിരുവനന്തപുരം: കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന്‍ കെ മല്ലന്‍ കാണി (112) അന്തരിച്ചു. പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാര്‍ കണ്ടെത്തിയ, ആഗോളതലത്തില്‍ ശ്രദ്ധേയമായ 'ആരോഗ്യപ്പച്ച' എന്ന ഔഷധസസ്യത്തെ പുറംലോകത്തിന്…

നിപ : മലപ്പുറം, പാലക്കാട് ജില്ലക്കാർക്ക് ജാഗ്രതാ നിർദേശം

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്ത് വിവിധ പോസ്റ്റ്മെട്രിക് കോഴ്‌സുകളിലോ, സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി, സി എ/സി എം എ/സി എസ് കോഴ്സുകളിലോ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌ മെട്രിക്…

ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലന പരിപാടി

മലപ്പുറം നിയോജകമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജൂലൈ 15, 16 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 15ന് രാവിലെ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ…

തീറ്റപുൽ കൃഷി പരിശീലന പരിപാടി

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ 30, 31 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിൻറെയും…

സിവിൽ സർവീസ് പരിശീലനം: സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡെവലപ്മെൻറ് കോഴ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, കോളേജ്…