പെട്രോള്‍ സ്റ്റേഷനുകളില്‍ ശൗചാലയം വൃത്തിയുള്ളതല്ലെന്ന് കണ്ടാല്‍ 2,500 റിയാല്‍ പിഴ

ജിദ്ദ: ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം കുറഞ്ഞത് 2,500 റിയാല്‍ പിഴ ഈടാക്കിത്തുടങ്ങി. വിവിധ നിയമലംഘനങ്ങള്‍ക്ക് മന്ത്രാലയം…

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം വരുന്നു; മഴ സാധ്യതയ്ക്കൊപ്പം ആഘാത സാധ്യതയും, മാറ്റം പിഴവുകള്‍…

തിരുവനന്തപുരം: കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകള്‍ ചര്‍ച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളില്‍ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതല്‍ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവനന്തപുരത്ത്…

ഇത് എന്‍റെ അവസാന കുറിപ്പാകാം

'ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക: ലോകത്തെ വൻശക്തിരാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച്‌ അവര്‍ പറയുന്നത് വിശ്വസിക്കരുത്. അവര്‍ക്ക് തരിമ്ബും…

അനധികൃത ടാക്സികള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: അനധികൃത ടാക്സി സര്‍വിസുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്‌പോര്‍ട്ട് കമ്ബനികള്‍ക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സര്‍വിസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസൻസുള്ളതെന്നും മറ്റുള്ളവ…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടാഴ്ച…

സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യബോര്‍ഡ് തകര്‍ന്ന് ഗാലറിയിലേക്ക് വീണു; ഓടി രക്ഷപ്പെട്ട് കാണികള്‍

ലഖ്നോ: ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി. യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം…

ഒമാനില്‍ പനി പടരുന്നു, വേണം കരുതല്‍

മസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലര്‍ക്കും പനി അനുഭവപ്പെടുന്നത്. അസുഖം ബാധിച്ചവരില്‍ പലര്‍ക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ…

അതിഥിയായി ‘ടാപിര്‍’ വന്നു; പുരസ്കാരത്തിളക്കത്തില്‍ വിഷ്ണുവിന്റെ ക്ലിക്ക്

ദോഹ:വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കര്‍ എന്നാണ് ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫിയിലെ പുരസ്കാരം അറിയപ്പെടുന്നത്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ പുരസ്കാരം. ആ…

തൃശ്ശൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൂങ്കുന്നം സ്വദേശി അര്‍ജുൻ അലോഷ്യസ്, കുറ്റൂര്‍ സ്വദേശി അബി ജോണ്‍, നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ്…

പെരുമഴക്ക് പിന്നാലെ ആരോഗ്യമന്ത്രിയുടെ അറിയിപ്പ്, എലിപ്പനിക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍…