AAK

തൊട്ടു 1,01,600 രൂപ! സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണാഭരണം സ്വപ്‌നങ്ങളില്‍ മാത്രമോ?

ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. സ്വര്‍ണവില ഒരു വര്‍ഷത്തിനുളളില്‍ ഏറുന്നത് ഇരട്ടിയിലേറെ.ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്ബോഴാണ് 10,1600 എന്ന മാന്ത്രിക…

ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്‌

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയ്ക്കെതിരായ ആദ്യമത്സരത്തില്‍ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റില്‍ വരവറിയിച്ചത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമില്‍ സൂപ്പർ താരം…

മഴക്കെടുതി: ജെബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍…

അബൂദബി: യുഎഇയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജെബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു. ഡിസംബർ 17 മുതല്‍ 19 വരെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഈ…

പ്രവാസികളുടെ ശ്രദ്ധക്ക്: പുതിയ താമസ നിയമം പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം വിസ, താമസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്.2025 ഡിസംബർ 23 മുതല്‍ ഈ നിയമങ്ങള്‍…

ക്രിസ്മസിന് വിളമ്പാം രുചിയുള്ള ലെബ്കുചന്‍ കുക്കി ജര്‍മന്‍

പഞ്ചസാര പൊടിച്ചത് - 200 ഗ്രാം മുട്ട - അഞ്ചെണ്ണം ഹേസല്‍നട്ട് പൗഡര്‍ - 200 ഗ്രാം ബദാം പൗഡര്‍ - 200 ഗ്രാം കാന്‍ഡിഡ് സിട്രസ് പീല്‍ ചതച്ചത് - 75 ഗ്രാം കാന്‍ഡിഡ് ഓറഞ്ച് പീല്‍ ചതച്ചത് - 75 ഗ്രാം ക്രിസ്മസ് സ്പൈസ് (കറുവാപ്പട്ട, ജാതിക്ക,…

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സര്‍വിസുകള്‍;…

പാലക്കാട്: ക്രിസ്മസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഹരിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവിസുകള്‍ തുടങ്ങി.മംഗളൂരു ജങ്ഷൻ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് (06126) 23, 30 തീയതികളില്‍ സർവിസ് നടത്തുന്നു.…

ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന…

തിരുവനന്തപുരം: നെടുമങ്ങാട്ടെ അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണപ്പെട്ടു. പാലോട് പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്.…

യു.എ.ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

അബൂദബി: ക്രിസ്മസിനെയും പുതുവര്ഷത്തെയും വരവേല്ക്കേകുയാണ് യു.എ.ഇ. വിപണികള് സജീവമായിക്കഴിഞ്ഞു. ക്രിസ്മസ്പുതുവര്ഷ ആഘോഷങ്ങള് മനോഹരമാക്കാന് ലുലു ഹൈപ്പര് മാര്ക്കറ്റുകളില് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി…

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

ദുബൈ: സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് മാര്ത്തോമ്മാ ശ്ലീഹായുടെ ഓര്മ പെരുന്നാള് ഇക്കഴിഞ്ഞ ശനി, ഞായര് ദിവസങ്ങളില് നടന്നു.പെരുന്നാള് ശുശ്രൂഷകള്ക്ക് തുമ്ബമണ് ഭദ്രാസനാധിപന് ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാര്മികത്വം…

മുല്ലപ്പെരിയാര്‍: ബലക്ഷയം നിര്‍ണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസില്‍ നിന്നെത്തിച്ച ഉപകരണവുമായി…

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയ പരിശോധന ഇന്ന്. വെള്ളത്തിനടിയില്‍ ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക ആർഒവി സംവിധാനം (ROV - Remotely Operated Vehicle) ഉപയോഗിച്ചാണ് പരിശോധന.അണക്കെട്ടിന്റെ ഭിത്തികള്‍ക്ക് എത്രത്തോളം ബലക്ഷയമുണ്ടെന്ന്…