Kavitha

ശബരിമല കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്: ചാണ്ടി…

കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള…

കൊച്ചുവര്‍ത്തമാനം പറഞ്ഞ് ഇക്കയും ഏട്ടനും, കൂട്ടിന് ദുല്‍ഖറും നിവിനും ഫഹദും; ചിത്രങ്ങള്‍ കണ്ട് ഞെട്ടി…

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങള്‍ തട്ടുകടയില്‍ നിന്ന് ചായയും കൊച്ചുവർത്തമാനം പറഞ്ഞ് റോഡിലൂടെ നടക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു.ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ ആണെന്ന് തോന്നുമെങ്കിലും എല്ലാ ചിത്രങ്ങളും എഐ…

പ്രവാസികളുടെ ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനിലേക്കുള്ള സര്‍വീസ് കൂട്ടി ഗള്‍ഫ്…

തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച്‌ തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു.ഇന്ന് മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ്…

മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് സംഭവം. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. റെയില്‍വേ…

‘നീ ഇതെന്താ വീട്ടിലാണോ കളിക്കുന്നത്?’; പന്തെറിയാന്‍ വൈകിയ കുല്‍ദീപിനോട് കലിപ്പായി റിഷഭ്…

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനിടെ സ്പിന്നർ‌ കുല്‍ദീപ് യാദവിനെ ശകാരിച്ച്‌ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്.പന്തെറിയാൻ വൈകിയതിനാണ് കുല്‍‌ദീപിനോട് പന്ത് കയർത്തുസംസാരിച്ചത്. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത…

മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് നിഗമനം

കൊച്ചി: കോതമംഗലത്ത് മധ്യവയസ്കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടക്കാലി സ്വദേശി രാജൻ (57) ആണ് മരിച്ചത്.വീടിനുള്ളിലെ കിടപ്പ് മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിൻ്റെ…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളുടെ ലഗേജ് പൊളിച്ച്‌ കവര്‍ച്ച; സ്‌പേസ് ജെറ്റ് യാത്രികന്…

മലപ്പുറം; കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകള്‍ പൊളിച്ച്‌ കവർച്ച. കഴിഞ്ഞ ദിവസം സ്‌പേസ് ജെറ്റ് വിമാനത്തില്‍ എത്തിയ എടപ്പാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ്…

ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു; നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേര്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് തുടരുന്നു. പുലർച്ചെ മൂന്നിന് നട തുറന്നപ്പോള്‍ മുതലാണ് ഭക്തജന തിരക്ക് ആരംഭിച്ചത്.പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേർ ദർശനം നടത്തി. നാലുമണി മുതല്‍ അഞ്ചുവരെ 3,612 പേർ ദർശനം…

മലബാര്‍ ഡെര്‍ബി; രണ്ടാം പാദം തിങ്കളാഴ്ച കോഴിക്കോട്ട്

സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ ടൂർണമെന്റില്‍ കാലിക്കറ്റ് എഫ്സി - മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച്ച നടക്കും.വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട്…

ഇനിയാണ് ഷോ.വാള്‍ട്ടറിന്റെ ഷോ; ‘ബെൻസ്’ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നിവിൻ പോളി

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ന്റെ ഷെഡ്യൂള്‍ പൂർത്തിയാക്കി നിവിൻ പോളി.ഇരുളില്‍ നിന്നും നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക്…