Kavitha

സൗദി ബസ് അപകടം; മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

സൗദി ബസ് അപകടത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാന്‍ 48 മണിക്കൂര്‍ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന…

കാട്ടാനക്കൂട്ടത്തിനു മുന്നില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് ഡൗണായി; പിന്നീട് ഭയം മുള്‍മുനയില്‍ നിര്‍ത്തിയ…

തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് സമീപം ബ്രേക്ക് ഡൗണായി ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്. ആനക്കൂട്ടം ശാന്തരായി നിന്നതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് യാത്രക്കാര്‍ സുരക്ഷിതരായി വീടുകളിലെത്തി. അതിരപ്പിള്ളി റോഡില്‍…

വിമാനത്തില്‍ കയറ്റിവിടുന്നതിനു പിന്നില്‍ ഗസ്സ ഒഴിപ്പിക്കാനുള്ള ഗൂഢാലോച; ഫലസ്തീനികളുമായുള്ള വിമാനം…

കൂടുതല്‍ പലസ്തീനികളുമായുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയില്‍ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ്…

ചെങ്കോട്ട സ്‌ഫോടനം; ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ്…

19 കാരന്‍ കുത്തേറ്റു മരിച്ചു, കൊലയിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം

തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ്…

സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വന്‍ തിരിച്ചടി നല്‍കി ന്യൂയോര്‍ക്ക് മേയറായ സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ഡ!!ൊണാള്‍ഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നതായി വൈറ്റ് ഹൗസും…

‘സ്പോര്‍ട്സ് അറിയാത്തവരുടെ ചോദ്യങ്ങള്‍, IPL ക്യാപ്റ്റൻസി അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍…

ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്ബോള്‍ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യൻ താരമായ കെ എല്‍ രാഹുല്‍.രണ്ട് മാസം ഐപിഎല്‍ ക്യാപ്റ്റനായിരിക്കുമ്ബോള്‍ ക്രിക്കറ്റിനെക്കുറിച്ച്‌ കുറച്ച്‌…

സാമൂഹിക പ്രസക്തിയുള്ള വിഷയം, ‘വേറെ ഒരു കേസ്’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി മന്ത്രി…

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പുറത്തിറക്കി.സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് അദ്ദേഹം വിജയാശംസകള്‍ നേർന്നു. ഏറെ…

എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇന്ന്…

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്; 22കാരിയെ കളത്തിലിറക്കി…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളില്‍ യുവജനങ്ങളുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. മുന്നണികള്‍ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്.അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്.…