Kavitha

ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല്, വീണ്ടും തിയേറ്ററില്‍ ആളെക്കൂട്ടുമോ?; 50-ാം വര്‍ഷത്തില്‍ റീ…

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഷോലെ.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ…

വൈഭവിനെന്ത് പാകിസ്താൻ!; റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പില്‍ വീണ്ടും വെടിക്കെട്ട്

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം.കഴിഞ്ഞ യു എ ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി (144 ) നേടിയ 14 കാരൻ വൈഭവ് സൂര്യവംശി ഇന്നും തകർത്തടിച്ചു. 28 പന്തില്‍ മൂന്ന്…

ഇരുമ്ബുകമ്ബി കണ്ണില്‍തറച്ച്‌ ഗുരുതര പരിക്ക്:രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് അകമ്ബടിയായി…

കോയമ്ബത്തൂര്‍: ഇരുമ്ബുകമ്ബി കണ്ണില്‍ത്തറച്ച്‌ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സുരക്ഷിത പാതയൊരുക്കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍.തമിഴ്‌നാട്ടിലെ കോയമ്ബത്തൂരാണ് സംഭവം. സ്വകാര്യ കണ്ണാശുപത്രിയിലേക്ക് വന്ന വാഹനത്തിന് വാളയാര്‍…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി അനുശ്രീ

പാലക്കാട്: യുവതികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വിവാദത്തിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത് നടി അനുശ്രീ.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്‌മൈല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മിച്ച വീടിന്റെ…

ഏഴാം വിക്കറ്റില്‍ തകര്‍പ്പൻ കൂട്ടുകെട്ട്; മധ്യപ്രദേശിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം

രഞ്ജി ട്രോഫിയില്‍ കരുത്തരായ മധ്യപ്രദേശിനെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുടക്കത്തിലെ തകർച്ചയില്‍ നിന്നും ശക്തമായി തിരിച്ചു വന്ന കേരളം ആദ്യ ദിവസം കളി നിർത്തുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ്.കേരളത്തിന് വേണ്ടി…

ഭക്ഷണം എടുത്തുവെയ്ക്കാൻ താമസിച്ചു; ഭാര്യയുടെ തല ചുമരില്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്;…

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഭര്‍തൃവീട്ടില്‍ യുവതി നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ആനമങ്ങാട് ആണ് സംഭവം.പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീന്‍ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. ഭക്ഷണം എടുത്തുവെയ്ക്കാന്‍ വൈകിയതിനടക്കം…

100 രൂപയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്.100 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്കും കൈമുട്ടിനും കുത്തേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍…

കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്.ഗ്ലോബ്‌ട്രോട്ടർ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ഇന്ന് ഹൈദരാബാദില്‍ വെച്ച്‌…

ചായ കുടിക്കുമ്ബോള്‍ ഈ ഏഴ് തെറ്റുകള്‍ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!

ഒരു ചായയും ഒപ്പം കുറച്ച്‌ ബിസ്‌ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്.ചായ കുടിക്കുന്നതില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ…

‘എന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല; പക്ഷേ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരെ…

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തമ്ബി ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍.തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, പക്ഷെ ബിജെപി…