Kavitha

രഞ്ജി ട്രോഫി ക്രിക്കറ്റ്; രണ്ടാം ഇന്നിങ്സില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച്‌ സൗരാഷ്ട്ര. ആദ്യ ഇന്നിങ്സില്‍ 73 റണ്‍സിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ്.മത്സരം ഒരു ദിവസം കൂടി അവശേഷിക്കെ…

ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തല്‍; പഞ്ചായത്ത് പ്രസിഡന്‍റിനെ കോണ്‍ഗ്രസ്…

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പാർട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ…

‘കോണ്‍ഗ്രസിന്റെ ജനാധിപത്യ ലിബറല്‍ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു’;തരൂരിന്റെ അദ്വാനി…

ന്യൂഡല്‍ഹി: കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂര്‍ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിതിന് പ്രതികരണവുമായി കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി…

88 റണ്‍സില്‍ വീണത് എട്ട് വിക്കറ്റുകള്‍; പിന്നെ നടന്നത് വിൻഡീസ് വെടിക്കെട്ട്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഒമ്ബത് റണ്‍സിന്റെ വിജയവുമായി ന്യൂസിലാൻഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇൻഡീസിന്…

PMAY പദ്ധതിയിലൂടെ ലഭിച്ച വീട് നിര്‍മിക്കാൻ മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്ബതികള്‍ക്ക് ജിയോളജി…

കാസര്‍കോട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മിക്കാന്‍ 50 മീറ്റര്‍ അകലേയ്ക്ക് മണ്ണ് മാറ്റിയിട്ടതിന് വയോധിക ദമ്ബതികള്‍ക്ക് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി.കാസര്‍കോട് ബളാല്‍ സ്വദേശികളായ…

മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ പീഡിപ്പിച്ച്‌ മുത്തച്ഛൻ, നാല് വയസുകാരിയെ കണ്ടെത്തിയത്…

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരിയെ മുത്തച്ഛൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.വെള്ളിയാഴ്ചയായിരുന്നു സംഭവം. നാടോടി സംഘത്തിലെ കുഞ്ഞും കുടുംബവും താരകേശ്വർ റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് താല്‍കാലികമായി…

രഞ്ജി ട്രോഫി; സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്

സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189…

ഹോസ്റ്റല്‍ മുറിയില്‍ ബിബിഎ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

കൊച്ചി: ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാംകുളം മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി (19) ആണ്…

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാൻ സാവകാശം തേടി എൻ വാസു, ആരോഗ്യപ്രശ്നം…

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു.എസ്‌ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച്‌ വാസു മറുപടി…

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലര്‍ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു.കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം.…