Kavitha

മന്ത്രിക്കെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദം; വയസായ മനുഷ്യനല്ലെ, കുറച്ച്‌ കരുണയൊക്കെ കാണിക്കണം: വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തില്‍…

ഫ്‌ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്‍റെ അറിവോടെ; സംവിധായകര്‍ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസില്‍…

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവരാണ് കേസിലെ പ്രതികള്‍.സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ളാറ്റിലെ ലഹരി…

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം.സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. 1975-ല്‍ ഉല്‍ജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ…

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, യുവതികള്‍ പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതികള്‍ പിടിയില്‍. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.…

ശബരിമല സ്വര്‍ണക്കൊളള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി…

സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാറിടിച്ച്‌ കയറ്റിയത് പതിനാറുകാരൻ: ലൈസൻസ് നല്‍കുന്നത്…

കോഴിക്കോട്: പേരാമ്ബ്രയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് എംവിഡിയും പൊലീസും.കാര്‍ ഓടിച്ചത് പതിനാറുവയസുകാരന്‍ ആണെന്നാണ് വിവരം. കാര്‍ പൊലീസ്…

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ട നിരാശ; യുവാവിനെ കുടുക്കാൻ സ്കൂളുകളില്‍ യുവതിയുടെ വ്യാജ ബോംബ് ഭീഷണി,…

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. റെനി ജോഷില്‍ഡയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് പൊലീസിന്റെ പിടിയിലായത്.ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്ക്…

ഇത്തവണ ടി കെ അഷ്റഫ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി; കൊച്ചി കോര്‍പ്പറേഷനില്‍ ഇടത് മുന്നണിക്ക് നല്‍കിയ…

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിക്കൊപ്പം നിന്ന സ്വതന്ത്രൻ ടി കെ അഷ്‌റഫ് യുഡിഎഫിലേക്ക്.അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കറുകപ്പള്ളി വാർഡില്‍ അഷ്‌റഫ്…

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, എന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ്…

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ ഘടകമെന്നും യുഎസ് അടച്ചുപൂട്ടല്‍ ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ചതാണെന്നും ട്രംപ്…

‘ട്രംപിനെ വളര്‍ത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കാമെന്ന് കാണിച്ചു’;…

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി.ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ…