Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Local News
യാത്രാ ക്ലേശം രൂക്ഷം; ജങ്കാറും ബോട്ട് സര്‍വീസും ഇനിയും പുന:സ്ഥാപിച്ചില്ല
പൊന്നാനി: കൂട്ടായി പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാര്‍ഗം തടസപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരവധി വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം ഇപ്പോള്‍ പൂര്‍ണമായും സ്തംഭിച്ച…
ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച
തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക്…
തിരൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പാലങ്ങൾക്ക് കഴിയുമോ ?
തിരൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ മാറി വരുന്ന ജനപ്രതിനിധികള്‍ പണികള്‍ പലതും പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്ന കാഴ്ചയാണ്. വര്‍ഷങ്ങളായി തൂണില്‍ കഴിയേണ്ടി വന്ന പാലങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന…
ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം
ചിറയിലേക്ക് ഉയരത്തില്‍ നിന്ന് ചാടുന്നതിനായി ചാഞ്ഞുനിന്ന തെങ്ങിന്‍ മുകളില്‍ കയറിയ വിനോദസഞ്ചാരികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ കയറിയ തെങ്ങ് ഒടിഞ്ഞ്…
തേഞ്ഞിപ്പലത്ത് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ
തേഞ്ഞിപ്പലം : വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ച് വില്പനക്കായി കൊണ്ടുവന്ന 35 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിലായി. തേഞ്ഞിപ്പാലം പൈങ്ങോട്ടൂർ സ്വദേശി നീലടത്ത് മലയിൽ മുഹമ്മദ് നിഷാദ് , കൊണ്ടോട്ടി…
ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് ജനകീയ സദസ്സ് സംഘടിപ്പിച്ചു
തിരൂർ : ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി പരിയാപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.…
സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ് ഗാഹ് വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ എം.ഇ.എസ് സ്‌കൂള്‍…
തിരൂര്‍: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഈദ്ഗാഹ് 29-06-23 വ്യാഴാഴ്ച 7.30ന് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷഫീഖ് ഹസ്സന്‍…
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ…
പൊന്നാനിയിലെ ദേശീയപാത നിർമ്മാണം ജനം ദുരിതത്തിൽ
പൊന്നാനി: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് ഈഴുവത്തിരുത്തിയിലെ 6, 7, 8 വാർഡുകളിലെ ജനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ വെള്ളക്കെട്ട് കാരണം നടന്നുപോകാൻ പറ്റാത്ത വിധം ദുരിതത്തിലായി. തവനൂർ റോഡിലെ തേവർ ക്ഷേത്രത്തിനു മുൻവശത്തുനിന്നും…
ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു
സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.…