Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
50 വയസിനു മുകളിലുള്ളവരുടെ ഫുട്ബോൾ മത്സരത്തിന് തിരൂരിൽ തുടക്കമായി
തിരൂർ: ഗോോൾഡൻ എഫ്സി തിരൂർ സംഘടിപ്പിക്കുന്ന അമ്പത് വയസിനു മുകളിലുള്ളവരുടെ മൂന്നാമത് സെ വൻസ് ഫുട്ബോൾ ടൂർണമെന്റിന് തിരൂരിൽ തുടക്കമായി.
പയ്യനങ്ങാടി കിക്കോഫ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ യുറാനസ് ജി എഫ്സിയും ചാൻസ് ജി എഫ് സിയുo…
താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
താനൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് ( വെള്ളിയാഴ്ച) കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി സ്‌കൂളിലെ പുതിയ…
വെട്ടത്ത് രാജാവും ഷാബന്തർ കോയയും നിലപാട് തറയിൽ എത്തി; മറ്റൊരു പുനരാവിഷ്ക്കാരത്തിന് കൂടി തിരുന്നാവായ…
തിരുന്നാവായ : മാഘ മാസത്തി ലെ മകം നാളിൽ നിള മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. വലത് വശം വെട്ടത്ത് രാജാവും ഇടത് വശം ഷാബന്തർ കോയയേയും നിലപാട് തറയിൽ നിർത്തി പെരുമാൾ സമ്മാനിച്ച വാൾ നവാമു കുന്ദനെ മൂന്ന് തവണ വെച്ച്…
തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്നാനത്തോടെ ഇന്ന് സമാപനം
മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്.…
‘ഹെല്‍ത്തി കേരള’ ക്യാംപയിന് മലപ്പുറത്ത് തുടക്കമായി
മലപ്പുറം :സര്‍ക്കാര്‍ ഒരുക്കുന്ന സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഹെല്‍ത്തി കേരള' ഫീല്‍ഡ് ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും…
മലപ്പുറം ജില്ലയിലെ പുതിയ നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി
മലപ്പുറം : ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായി…
അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്; ഇന്ന് പൊന്നാനിയിൽ ഓഫീസ് ആരംഭിക്കും
അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. രാവിലെ, 9.30ന് മലപ്പുറം പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്റെ പ്രവർത്തനം…
ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തിനശിച്ചു
മലപ്പുറം: മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. 26 ബൈക്കുകള്‍ കത്തിനശിച്ചു. ഫ്‌ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന…
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
മലപ്പുറം: മലപ്പുറം വള്ളിക്കുന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. അത്താണിക്കല്‍ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് കാണാതായത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഗേറ്റ് തുറന്ന് കുട്ടി പുറത്ത് പോകുന്നത്…
സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു
ജില്ലയുടെ കായിക മുന്നേറ്റത്തിന് വിപ്ലവകരമായ മാറ്റം വരുത്താന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ 2.29 ഏക്കര്‍ റവന്യൂ ഭൂമിയില്‍ മള്‍ട്ടി…
