Fincat
Browsing Category

cities

എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ വകഭേദം; ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ ബി വകഭേദം.പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയില്‍…

7 പേര്‍ക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്ബര്‍ക്ക പട്ടികയില്‍ 23 പേര്‍; നിര്‍ദ്ദേശങ്ങള്‍…

മലപ്പുറം : മലപ്പുറത്ത് നിലവില്‍ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച്‌ മരിച്ച യുവാവിന്റെ സമ്ബർക്ക പട്ടികയില്‍ 267 പേരാണുളളത്.ഇതില്‍ 37 സാമ്ബിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്ബിളുകള്‍ ഉടൻ…

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിര്‍ദിശയില്‍ 100 മീറ്ററിലേറെ നീങ്ങി;…

മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന 'ബ്ലസിങ്' എന്ന സ്വകാര്യ…

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ…

നിപയില്‍ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച്‌ യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങളും നെഗറ്റീവ്.ഹൈ റിസ്ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ…

മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു.

മലപ്പുറം: മലപ്പുറം പെരിയമ്ബലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്ബലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്.മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ…

ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തില്‍; നിപമരണത്തില്‍ ബെംഗളൂരുവിലും…

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തില്‍ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം.മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്.…

നിപ മരണം: 24 കാരൻ ബാംഗ്ലൂരിലെ വിദ്യാര്‍ഥി, 4 ആശുപത്രികളില്‍ ചികിത്സ തേടി, 151 പേര്‍ സമ്ബര്‍ക്ക…

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ച 24 വയസുകാരന്‍റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയടക്കം തയ്യാറാക്കെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ്.ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരനെന്നും…

കോഴിച്ചെനയില്‍ ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

മലപ്പുറം: കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്‍റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്.വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടക്കുന്ന…

യുവാവിനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം പോത്തുകല്‍ സുല്‍ത്താൻപടിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. സുല്‍ത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്.ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ പൊലീസ്…