Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Career
CAT 2025: സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 30-ന്
രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബർ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം.കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന…
പി.എസ്.സി പരീക്ഷ മാറ്റി വെച്ചു
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ പബ്ലിക് വര്‍ക്സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍) (എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം),…
ഇന്‍ലാന്റ് എന്യൂമറേറ്റര്‍ നിയമനം
മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിന് കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സര്‍വ്വേ നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ്…
സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ കോഴ്‌സുകള്‍ ആരംഭിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നല്‍കുന്ന സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, ആലുവ, ആളൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്,…
അപേക്ഷ ക്ഷണിച്ചു
പെരിന്തൽമണ്ണ ഗവ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നീ ബ്രാഞ്ചുകളിൽ റെഗുലർ/ ഈവനിങ് ഡിപ്ലോമ കോഴ്സിലേക്ക് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ്/ നെറ്റ്…
അസാപിൽ തൊഴിൽ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 26ന് തൊഴിൽ മേള നടക്കും. യോഗ്യത: എസ് എസ് എൽ സി/പ്ലസ് ടു/ഐ ടി/ ഡിപ്ലോമ/ഡിഗ്രി. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന…
ഹിന്ദി അധ്യാപക ഒഴിവ്
തിരൂര് തുഞ്ചന് മെമ്മോറിയല് ഗവ. കോളേജില് 2025-26 അധ്യയന വര്ഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി. റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര് നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ…
കണക്ക് ട്യൂഷന് ടീച്ചര് ഇന്റര്വ്യൂ
തവനൂര് ഗവ. ചില്ഡ്രന്സ് ഹോം ഫോര് ബോയ്സില് ട്യൂഷന് ടീച്ചര്(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്ഥികളുടെ നേരിട്ടുള്ള ഇന്റര്വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില് വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള…
കെല്ട്രോണില് ജേണലിസം പഠനം: അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണ് നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025-26 വര്ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഗ്രാജ്വേറ്റ്…
ആശുപത്രി അറ്റെന്ഡന്റ് താല്ക്കാലിക നിയമനം
തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി അറ്റെന്ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില് താല്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര് ആധാര് കാര്ഡ്, വിദ്യാഭ്യാസ യോഗ്യത…
