Fincat
Browsing Category

Career

വെറ്ററിനറി സര്‍ജൻ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തര മൃഗ ചികിത്സ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള…

കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ഗസ്റ്റ് ലക്ചര്‍

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം. ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് രാവിലെ 11ന് പ്രായം,…

ഉറുദു അധ്യാപക നിയമനം

മലപ്പുറം ഗവ. കോളേജില്‍ ഉറുദു വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് വൈകുന്നേരം നാലിനുള്ളില്‍ കോളേജ്…

അസാപില്‍ സീറ്റൊഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്ന ഈ സ്‌കില്‍ കോഴ്‌സില്‍…

ജോബ് ഫെയര്‍

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ 19 ന് രാവിലെ 10.30 മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…

കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകള്‍ ഉള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി…

അധ്യാപക നിയമനം

മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യായനവര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിന് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ…

ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് മലപ്പുറം അര്‍ബന്‍ പ്രോജക്ട് ഓഫീസിന് കീഴിലെ മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലെ അംഗനവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം 'പോഷക ബാല്യം' പദ്ധതിയുടെ ഭാഗമായി പാല്‍,മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍…

സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു

പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി താനൂര്‍ മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈല്‍ സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ചു മുതല്‍ 10 വരെ അംഗങ്ങള്‍…

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന്…