Fincat
Browsing Category

Career

എല്‍.പി.എസ്.ടി അധ്യാപക ഒഴിവ്

വി.പി.എ.യു.പി വെണ്ടല്ലൂര്‍ സ്‌കൂളില്‍ എല്‍.പി.എസ്.ടി വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. രണ്ട് ഒഴിവുകള്‍ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 5ന് രാവിലെ 10 ന് കുറ്റിപ്പുറം…

പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച; 30 മാര്‍ക്ക് നഷ്ടമായ വിദ്യാര്‍ത്ഥി മന്ത്രിക്ക് പരാതി…

പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുല്‍ മഹാദേവിന് 30 മാര്‍ക്ക് നഷ്ടമായി.വിദ്യാര്‍ത്ഥി ഹയര്‍സെക്കന്ററി ജോയന്റ് ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. 80 ഇല്‍ 50…

ഡോക്ടര്‍ നിയമനം

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഈവനിംഗ് ഒ.പിയില്‍ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 25ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍…

100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്

കോട്ടയം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കില്‍ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി…

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ…

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക…

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…

അപേക്ഷ ക്ഷണിച്ചു

വ്യവസായിക പരിശീലന കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വ്യാവസായിക പരിശീലന വകുപ്പിന്റെ…

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ / അസോസിയേറ്റ് പ്രൊഫസര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ എജ്യൂക്കേഷൻ വിഭാഗത്തില്‍ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളില്‍ കരാർ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.മാർച്ച്‌ 28ന് രാവിലെ 11ന്…

‘വിജ്ഞാന കേരളം’ ജോബ് ഫെയർ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റമീഷ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്ത് മെമ്പർ…