Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
സിനിമാസ്വാദകരില്‍ പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടർ പോസ്റ്റര്‍
ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ്…
‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
കൊച്ചി: മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന 'ലാല്‍ ജോസ്' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം…
ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി.
മലപ്പുറം: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തവണ ഹജ്ജ് യാത്ര…
മമ്മൂട്ടിയുടെ പുതിയ കാരവാൻ കാണാം
വീഡിയോ
https://youtu.be/9FNgSCzFlRc
തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ കാരവാന്‍ കൂടി എത്തിച്ചിരിക്കുകയാണ് മമ്മുട്ടി. തന്റെ മറ്റെല്ലാ വാഹനങ്ങളുടേയും നമ്പറായ 369 തന്നെ ഈ പുത്തന്‍ കാരവാനിന് ലഭിക്കുകയും ചെയ്തു. കെഎല്‍ 07 സിയു 369 ആണ്…
ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങി.
ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ ടീസർ റിലീസ് ചെയ്തു.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം വയസ്സിൽ ബി ഗ്രേഡ്…
മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍; ‘1921’ സിനിമയ്ക്ക് ശുഭാരംഭം.
മൂകാംബികാ ക്ഷേത്രത്തില്‍ '1921' സിനിമയുടെ തിരക്കഥ സമര്‍പ്പിച്ച് സംവിധായകന്‍ അലി അക്ബര്‍. അനുഗ്രഹം തേടി മുന്നൊരുക്കങ്ങള്‍ക്കു തയാറായ വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നന്‍'…
ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രമുഖ ബോളിവുഡ് താരം രാഹുല്‍ റോയിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1990കളില്‍ പുറത്തിറങ്ങിയ 'ആഷിഖി'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി…
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള…
മുംബൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മണ്ഡോദ്കര്‍ ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി…
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കേക്കുകളും
തിരുർ: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പരീക്ഷണകാലംകൂടിയാണ്. നിയന്ത്രണങ്ങൾക്കുള്ളിലും പരമാവധി വോട്ടുറപ്പിക്കാൻ വിവിധ മാർഗങ്ങൾ തേടുകയാണ് മുന്നണികൾ. സ്ഥാനാർഥികളുടെ ചിഹ്നംപതിച്ച കേക്കുകൾക്ക് ആവശ്യക്കാരേറെ.
പരസ്യ…
ഓസ്‍കർ; ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്.
ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുക. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം…
