Fincat
Browsing Category

entertainment

ഇന്ദു വി.എസിന്റെ സിനിമയിലൂടെ വിജയ് സേതുപതി നായകനായി മലയാളത്തില്‍, നിത്യാ മേനോന്‍ നായിക

വിജയ് സേതുപതി നായകനായി മലയാളത്തില്‍. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി നായകനായെത്തുന്നത്. നിത്യ മേനോനാണ് നായിക. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.ഒന്നര

താരപുത്രി പറയുന്നു; വിഷാദരോഗിയാണ്’

താന്‍ നാല് വര്‍ഷമായി വിഷാദരോഗിയാണെന്ന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. മാനസികാരോഗ്യ ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാന്‍ തുറന്നുപറച്ചില്‍ നടത്തിയത്. നാലു വര്‍ഷമായി വിഷാദരോഗിയാണെന്നും ചികിത്സ

മാസ് ലുക്കില്‍ സുരേഷ് ഗോപി; കോടികള്‍ വാരിക്കൂട്ടിയ പുലിമുരുകന് ശേഷം പുത്തന്‍ ചിത്രത്തിന്‍റെ…

മലയാളത്തിലെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാല് വർഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ 250ാം

നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; ആന്തരിക രക്തസ്രാവമുളളതായി റിപ്പോര്‍ട്ട്

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക

ശബരിമലയില്‍ നിത്യവും ആയിരം പേർക്ക് മാത്രം ദർശനം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍…

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു ;വിവാഹശേഷവും അഭിനയം തുടരും.

തെന്നിന്ത്യന്‍ താരറാണി നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. കാജല്‍ തന്നെയാണ് ഇക്കാര്യം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍

ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ തുറക്കുന്നതിലുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്കു

തീയറ്ററുകൾ ഈ മാസം 15 മുതൽ തുറക്കാം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

അൺലോക്ക് 5 ന്റെ ഭാഗമായി രാജ്യത്തെ സിനിമ തിയേറ്ററുകൾ ഈ മാസം 15 മുതൽ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കി. അമ്പത് ശതമാനം ആളുകളെ മാത്രമേ തീയറ്റുകളിൽ പ്രവേശിപ്പിക്കുകയുള്ളു. കേന്ദ്ര

ചീരുവിന്റെ ചിത്രത്തിനരികെ നിറവയറിൽ മേഘ്‌ന; സീമന്ത ചടങ്ങ്,

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് മേഘ്ന രാജ്. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സാർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ്

ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം സംവിധായകൻ ജീത്തു ജോസഫ്