Shobika
Browsing Category

kerala

ഫ്ലാറ്റ് വരെ ഫോളോ ചെയ്ത് നഗ്നതാ പ്രദർശനം, കുട്ടികൾക്ക് ഭയങ്കര ഷോക്കായി; പിറ്റേ ദിവസവും ശ്രീജിത്ത്…

തൃശൂർ: നഗ്നതാ പ്രദർശനക്കേസിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവ്. ഈ മാസം നാലിന് നടൻ കുട്ടികളെ ഫ്ലാറ്റുവരെ പിന്തുടർന്നെന്നും, ഫ്ലാറ്റിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ്

ഭരണഘടനാ നിന്ദ: മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടനാ നിന്ദയുടെ പേരിൽ വിവാദത്തിൽ അകപ്പെട്ട മന്ത്രി സജി ചെറിയാൻ രാജിവെച്ചു. രാജിവെക്കാൻ സിപിഎം നിർദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു രാജി. രാജി സ്വതന്ത്ര തീരുമാനമാണ്. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കണമെന്നാണ് തന്റെ

എംപി ഓഫീസ് ആക്രമണം; 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ

സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് പുറത്താക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന്

സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് പുറത്താക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന്പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കിയതായി എൻജിഒയായ എച്ച്ആർഡിഎസ്. അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന

ആശുപത്രിയിൽ വീണ്ടും യുവതി മരിച്ചു; അനസ്‌തേഷ്യയിൽ പിഴവെന്ന് ബന്ധുക്കൾ

പാലക്കാട്: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(29)യാണ് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കൾ പാലക്കാട്

‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി, കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ്…

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ

വാട്സാപ്പിൽ പുത്തൻ അപ്ഡേറ്റ് എത്തുന്നു

വാട്സാപ്പിൽ പലരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കണം തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിലെന്ന്. ഒരുതരത്തിലുള്ള ഒളിച്ചുകളി. ഓൺലൈൻ ആയിരിക്കുകയും വേണം എന്നാൽ ഓൺലൈൻ ആണെന്ന കാര്യം മറ്റുള്ളവർ

ആളെ കിട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടിക്കാനാകാതെ…

തിരുവനന്തപുരം: ആളെ കിട്ടിയോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി

പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ എത്തി; നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക്…

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ്. ഫാരിസ് അബൂബക്കർ വിഷയത്തിലാണ് ജോർജ്ജ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ