Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും…
സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത്. തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് വച്ച് നടക്കുന്ന ചടങ്ങില്…
സ്കൂള് വരാന്തകളില് കെഎസ്യുവിന്റെ കൊടിപിടിച്ച് തുടങ്ങിയ രാഷ്ട്രീയം; എന്നും കോണ്ഗ്രസിന്റെ…
കെഎസ്യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവര്ത്തനം കോണ്ഗ്രസിന്റെ കാവല്ഭടനിലേക്ക് വളര്ന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോണ്ഗ്രസ് പാര്ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് പോയപ്പോഴൊക്കെയും ചെന്നിത്തല രക്ഷകന്റെ റോളിലെത്തിയിട്ടുണ്ട്.…
നിയമസഭാ കക്ഷിയില് ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി…
രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്ത്ത് കൊണ്ടാണ് വി ഡി സതീശന് ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്…
എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പോകാൻ കഴിയില്ല; 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ, രമേശ് ചെന്നിത്തല
എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നത്. കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്.…
ടീം വിഡിഎസ് 21 പേര്; മന്ത്രിമാരുടെ പേരുകള് പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി; ‘അര്ഹരായ ചിലരെ…
20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള് ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. വി ഡി സതീശന്, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്, ബിന്ദു കൃഷ്ണ, എ പി അനില് കുമാര്, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്,…
പൊലീസില് വൻ അഴിച്ച് പണി; സ്റ്റേഷൻ ഭരണം എസ്ഐമാര്ക്ക്, പഴയ ‘സര്ക്കിള്’…
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തില് വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്.എച്ച്. ഒ സംവിധാനം ഉടച്ച് വാർത്ത് സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നല്കും. പകരം പഴയ സർക്കിള് സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.…
സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കേന്ദ്ര…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.…
വി ടി ബല്റാം സ്പീക്കര്? തിരുവഞ്ചൂര് മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള് മങ്ങുന്നു
സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മാറി മറിഞ്ഞ് കോൺഗ്രസ് മന്ത്രി പട്ടിക. വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകും. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു…
കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില് എതിര്പ്പുയര്ന്നു
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്പ്പ് മറികടന്ന്. പൊളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങള് തീരുമാനത്തെ എതിര്ത്തു. കഴിഞ്ഞ ആഴ്ച ചേര്ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില് പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ള…
മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കളിൽ ചിലർ,…
കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് കൈമാറിയ മൃതദേഹം, മക്കളിൽ ചിലർ ആവശ്യപ്പെട്ടതിന്റെ പേരിൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്ന്…
