Fincat
Browsing Category

malappuram

നേട്ടങ്ങള്‍ പറഞ്ഞ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ്

വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ് എം.എം. പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്ന ടീച്ചറുടെ അധ്യക്ഷതയില്‍ പെരുമണ്ണ…

ഗതാഗത നിയന്ത്രണം

കുണ്ടുകടവ് പാലത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള്‍ ലൈന്‍ ആയി പരിമിതപ്പെടുത്തിയതായി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വണ്ടൂര്‍ താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത്…

മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര്‍ റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു

മിനി ഊട്ടി റോഡ് നവീകരിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക. ജില്ലയിലെ…

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു…

സംസ്ഥാന സ്കൂള്‍ കായികമേള: 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം

തിരുവനന്തപുരം: സം**സ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.

മുനവ്വറലി തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു; സൗദിയില്‍ നിയമക്കുരുക്കില്‍ അകപ്പെട്ട പുരുഷോത്തമന്‍…

മലപ്പുറം: സൗദി അറേബ്യയിലെ റിയാദില്‍ നിയമക്കുരുക്കില്‍ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന പുരുഷോത്തമന് രക്ഷകനായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം വാറങ്കോട് സ്വദേശി പുരുഷോത്തമന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി…

കൊണ്ടോട്ടിയിൽ ലോറി ജീപ്പിലിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറി ജീപ്പിലിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്…

ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

പൊന്നാനി മണ്ഡലത്തിൽ കാർഷിക മേഖലക്ക് ഉണർവേകുന്ന ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിയുടെ നിർമാണോദ്ഘാടനം ബിയ്യം പാർക്കിൽ ഒക്ടോബർ 29ന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുമെന്ന് പൊന്നാനി പി.ഡബ്ലി.യു.ഡി.…

യാത്രക്കാർക്ക് ‘ശങ്ക’ മാറ്റാൻ ക്ലൂ ആപ്പ് വരുന്നു; പ്രഖ്യാപനവുമായി തദ്ദേശ മന്ത്രി എം.ബി…

യാത്രക്കാർക്ക് 'ശങ്ക' മാറ്റാൻ ക്ലൂ ആപ്പ് വരുന്നു; പ്രഖ്യാപനവുമായി തദ്ദേശ മന്ത്രി എം.ബി രാജേഷ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും വൃത്തിയുള്ള ശുചിമുറി കണ്ടെത്തി ഉപയോഗിക്കാൻ പുതിയ ആപ്ലിക്കേഷനുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. 'ക്ലൂ' എന്ന…