Shobika
Browsing Category

malappuram

പ്രസവം കഴിഞ്ഞ് 14ാം ദിവസം സിവില്‍ സര്‍വീസ് മെയിൻസ് പരീക്ഷ; അവസാന ശ്രമത്തില്‍ 45ാം റാങ്ക്…

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരത്തില്‍ 45ാം റാങ്കിന്‍റെ നേട്ടത്തില്‍ മലയാളിയായ മാളവിക ജി നായര്‍.ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക 2019-20 ഐആര്‍എസ് ബാച്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരുന്നതിനിടെയാണ്…

പൊന്നാനിയില്‍ നിന്ന് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി മീന്‍തെരുവ് സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്.ഞായറാഴ്ച്ച മുതലാണ് കുട്ടികളെ കാണാതായത്. പൊന്നാനി പൊലീസ് ഇവര്‍ക്കായുളള അന്വേഷണം ആരംഭിച്ചു.…

മര്‍ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്; ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച…

മഞ്ചേരി: മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്.…

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്.20 വയസായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം…

‘യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ല’; കുറിപ്പുമായി പി.വി. അൻവര്‍

മലപ്പുറം: നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി.അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം…

വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം…

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്…

ഡബിള്‍ ഹാപ്പി, ജില്ലാ ആശുപത്രിക്ക് ഒന്നല്ല, രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍

മലപ്പുറം: നിലമ്ബൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മികച്ച ആശുപത്രി…

പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന…

മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയില്‍ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു.കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയില്‍ വെച്ച്‌ പരീക്ഷക്ക് പോയിരുന്ന…

ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്ബ് പുത്തൻവീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്.ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11…

എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി

എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായിമംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര…