Shobika
Browsing Category

Crime

പൊലീസ് കമീഷണറുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം

മംഗളൂരു: സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രിയില്‍നിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്‌ആപ് സന്ദേശം. ''സര്‍, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് കുറച്ച്‌ പണം ആവശ്യമുണ്ട്. താങ്കള്‍ക്ക്…

ഡല്‍ഹിയില്‍ അജ്ഞാതസംഘം 24 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.…

ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മര്‍ദിച്ചതായി പരാതി

മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ച്‌ പരിക്കേല്പിച്ചതായുള്ള പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ മാങ്കുന്ന്‌ സ്വദേശിയായ യുവതി മുക്കം പൊലീസില്‍ നല്‍കിയ പരാതിയിലാണ്…

കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷൻ വളപ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്ബില്‍ വീട്ടില്‍ സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്. സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ്…

പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സംഭവം വാഹന പരിശോധനക്കിടെ

ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്.…

മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സ് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇവർ ബൈക്കിലെത്തി വാളുകൊണ്ട്…

പൊലീസിനെ വെട്ടിയ കേസ്; പ്രതി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി ചിന്നക്കനാൽലിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…

മദ്യം നൽകി എട്ട് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും പിടിയില്‍.

കാസർകോട്: കാസർകോട് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയോട് ക്രൂരത. രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി…

ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത്…

ലഹരിയില്‍ നീന്തല്‍കുളത്തില്‍ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാര്‍ക്കും…

മദ്യപിച്ച്‌ ലക്ക് കെട്ട് നീന്തല്‍ കുളത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.…