Main Banner
Browsing Category

Crime

വഴക്കുപറഞ്ഞതില്‍ പക, ശിവന്‍കുട്ടിയെ ഇല്ലാതാക്കാന്‍ മുമ്പും പദ്ധതി; ചോദ്യം ചെയ്യലിലും കുലുക്കമില്ലാതെ…

ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും…

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

കൊല്ലം: യുവതിയുടെ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. 2022 മുതൽ ഉള്ള കാലയളവിലാണ് പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. ഈ വർഷം അശ്ലീല ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ്.…

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ നാലംഗ സംഘമാണ് പിടിയിലായത്. അമ്മയും മകനും മകന്റെ പെണ്‍സുഹൃത്തും അടക്കമാണ് പിടിയിലായത്. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്,…

കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകള്‍, മോഷണം ഐഫോണും ബൈക്കും വാങ്ങാന്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി(67)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ കൊച്ചുമകള്‍ കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. 13കാരിക്ക് ഐഫോണ്‍ വാങ്ങാനും…

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരനുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയും കഞ്ചാവ്…

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭർത്താവ്, വിവാഹമോചന ഹർജി നൽകിയതിലെ വിരോധം പ്രകോപനം

കണ്ണൂർ പയ്യന്നൂർ കരിവള്ളൂരിൽ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജീഷക്കാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ…

ബസ്സിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊണ്ടോട്ടി: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്. കൊണ്ടോട്ടി പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിരിച്ചറിയുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നിർദ്ദേശം.…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;41കാരന് 29 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വർഷം തടവും 1,16,000 - രൂപ പിഴയും. പത്തനംതിട്ട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ 41 വയസുള്ള എൻ സനോജിനെ ആണ്…

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ…

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനോട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ്…

കോട്ടക്കലിൽ ‘ഓപ്പറേഷൻ തൂഫാൻ’: അരലക്ഷം രൂപയുടെ MDMA-യുമായി വളാഞ്ചേരി സ്വദേശി പിടിയിൽ

കോട്ടക്കൽ: വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിലെ പ്രധാനി അരലക്ഷം രൂപ വിലവരുന്ന MDMA-യുമായി പോലീസിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി ഇരുമ്പിളിയം വേലിക്കുളം…