Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടി
മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന!-->!-->!-->…
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി
ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ!-->…
ആസാദ് കശ്മീര്‍ പരാമര്‍ശം: ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പൊലീസ്. ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച!-->!-->!-->…
മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് താഴെ വീണു
മൊഹാലി: ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ!-->!-->!-->…
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹ സംവാദങ്ങള്‍ നടത്തുക; ഭരണഘടനയെ തകര്‍ക്കുന്ന…
ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന!-->…
ഓണസമ്മാനം: വാണിജ്യ പാചക വാതക വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്‍റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്‍റെ കേരളത്തിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. ഡൽഹിയിൽ 1885 രൂപയാണ് പുതിയ വില.
!-->!-->!-->!-->!-->…
കര്‍ണാടകയില്‍ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; കേരളത്തില്‍ നിന്നുള്ള…
ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.
!-->!-->!-->!-->!-->…
നിയന്ത്രിത സ്‌ഫോടനം വിജയകരം: നോയിഡയിലെ ഇരട്ടക്കെട്ടിടം തകര്‍ത്തു
നോയിഡ: നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്‌ളാറ്റ്!-->!-->!-->…
യുവാക്കൾക്കൊപ്പം ലഹരിമരുന്ന് പാർട്ടി, പെൺകുട്ടികളെ എത്തിച്ചുകൊടുത്ത വിദ്യാർത്ഥിനിയുടെ തല…
ചെന്നൈ: ലൈംഗികമായി ചൂഷണം ചെയ്യാൻ യുവാക്കൾക്ക് സഹപാഠികളെ എത്തിച്ചുനൽകിയ കോളേജ് വിദ്യാർത്ഥിനിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു. കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്!-->!-->!-->…
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വം തന്നെ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഏറെ!-->!-->!-->…
