Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആഗസ്റ്റ് 13 മുതൽ 15വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം: മോദി
ന്യൂഡൽഹി: ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ സർക്കാരിന്റെ ഹർഘർ തിരംഗ കാമ്പയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ!-->!-->!-->…
ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണബാലമുരളി, സംവിധായകൻ സച്ചി
ന്യൂഡൽഹി; 68ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ . പിന്നണിഗായികയായി നഞ്ചിയമ്മയെയും ചിത്രത്തിലെ!-->!-->!-->…
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.40 ശതമാനം വിജയം
ന്യൂഡൽഹി> സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.40 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 2093978 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1976668 വിദ്യാര്‍ത്ഥികളും വിജയിച്ചു.
http://cbse.gov.in,!-->!-->!-->!-->!-->…
ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
പട്‌ന: വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരന്‍ തന്നെയാണ് താന്‍ ബോംബുമായാണ് വിമാനത്താവളത്തില്‍ എത്തിയതെന്ന് പറഞ്ഞത്. തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6E2126!-->!-->!-->…
ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി; സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഗോത്ര വനിത
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തു. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപതി മുർമു. 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപതി മുർമുവിനു ലഭിച്ചത്. പ്രതിപക്ഷ!-->!-->!-->…
അതിവേഗത്തിലെത്തിയ ആംബുലൻസ് ടോൾബൂത്തിലിടിച്ച് മറിഞ്ഞു; നാല് പേർ മരിച്ചു, ഞെട്ടിക്കുന്ന സിസിടിവി…
മംഗളൂരു: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കർണാടകയിൽ ഉടുപ്പി ജില്ലയിൽ ഹിരൂറിലുളള ടോൾബൂത്തിലാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങൾ!-->!-->!-->…
നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനി പിടിയിൽ
ന്യൂഡൽഹി: പ്രവാചക പരാമർശത്തിന്റെ പേരിൽ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത് 11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി. മതപുസ്തകങ്ങളും ഭൂപടവും വസ്ത്രങ്ങളും ഭക്ഷണ!-->…
പിതൃസഹോദരിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം: യുവതിയും കാമുകനും അറസ്റ്റിൽ.
ബംഗളൂരു: പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയിൽ പകര്‍ത്തി ഇതുവച്ച് ഭീഷണിപ്പെടുത്തി അവരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭത്തില്‍ യുവതിയും പ്രതിശ്രുത വരനും അറസ്റ്റില്‍. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ ഉഷ (25),!-->!-->!-->…
രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി, എട്ട് എംപിമാർ വോട്ട് ചെയ്തില്ല
ദില്ലി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു!-->!-->!-->…
ചില്ലറ വില്പനയ്ക്ക് ജി എസ് ടി ഇല്ല, വിലവർദ്ധന പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രം, വ്യക്തത വരുത്തി ജി…
ന്യൂഡൽഹി: നാളെ മുതൽ നടപ്പാക്കുന്ന ജി.എസ്.ടി നികുതി പരിഷ്‌കരണം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്‌പന്നങ്ങൾക്ക് ബാധകമല്ലെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി . പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും നികുതി. ജി.എസ്.ടി ബാധകമല്ലാത്ത!-->!-->!-->…
