Fincat
Browsing Category

India

ദേഹാസ്വാസ്ഥ്യം; വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെന്നിന്ത്യൻ താരം വിക്രത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ

അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 130ൽ 102 സീറ്റിലും എതിരില്ലാതെ വിജയം ഉറപ്പിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ

കാര്‍ ഒഴുക്കില്‍പെട്ട് 9 മരണം; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂണ്‍: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് മരണം. കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. അഞ്ച് പേരെ കാണാതായി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാമനഗറിലെ ദേല നദിയിലാണ് കാര്‍ പതിച്ചതെന്ന് ഡിഐജി ആനന്ദ് ഭരണ്‍ പറഞ്ഞു.

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; മറ്റു പേരുകളിലും സർവീസ് ചാർജ്…

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.

കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; കോൺഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം…

ന്യൂഡൽഹി: അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ നടക്കുന്ന ബിജെപി നിർവാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. വംശീയ രാഷ്ട്രീയം, ജാതീയത,

ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം, വാഹനം കത്തിചാമ്പലായി

തിരുപ്പതി: ആന്ധ്രപ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കേബിൾ പൊട്ടി വീണ് ഏഴ് മരണം. സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ഷെയർ ഓട്ടോയിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ

കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ്സ്‌ നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്

നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്. നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന്

നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, താലിബാൻ മോഡൽ…

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും

സിനിമ സീരിയൽ നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ്

ഒന്നര വ‍ർഷത്തിനുള്ളിൽ 10 ലക്ഷം പേ‍ർക്ക് സ‍ർക്കാർ ജോലി; പ്രധാനമന്ത്രി നരേന്ദ്രമോദി

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി തേടുന്നവരുടെ എണ്ണം ചെറുതല്ല. രാജ്യത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി