Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ടു 2006ൽ നടന്ന വിജിലൻസ് പ്രാഥമിക…
ഡൽഹിയിൽ ഭൂചലനം; പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു
ഡൽഹി: ഡൽഹിയിൽ ഭൂചലനം. പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലിയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ…
ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
തിരുവനന്തപുരം: ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ആയിരിക്കെ കെഎസ്ടിപി പദ്ധതിയിലെ അഴിമതിയും, എഞ്ചിനീയറുടെ ആത്മഹത്യയും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും. അന്വേഷണ സംഘത്തെ ഇന്ന്…
അവസാന ദിനം കളറാക്കി! 5 സ്വർണമടക്കം 9 മെഡലുകൾ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വർണമാണ് നേടിയത്. വനിതകൾക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വർണം നേടി. 21 സ്വർണമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ന് ഇന്ത്യ കളത്തിലിറങ്ങിയത് 7…
‘ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും ചെയ്യണമെന്നും…
ഡല്‍ഹി: ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ഛാര്‍ ധീതരയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം…
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി വെട്രി പയണം ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം പ്രതിദിനം 84.32…
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും…
‘മൃതശരീരങ്ങള്‍ പിടിച്ചുവച്ചു പോലും വില പേശുന്നു’; കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്‌ക്കെതിരെ…
ഡല്‍ഹി: കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്‍ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും…
‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ…
ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം…
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍…
മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്‌ഘോടനം. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍…
