Browsing Category

kerala

‘മറ്റൊരു രാജ്യത്ത് പോയി പുതിയ ജീവിതം തുടങ്ങാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു’; പുതിയ…

തന്നെ കൊലപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാൻ 30 കോടി നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം…

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം ഇന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി…

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ്…

കുറഞ്ഞ അടവ്; മികച്ച റിട്ടേൺ; സ്ത്രീകൾക്ക് നിക്ഷേപിക്കാൻ പറ്റിയ രണ്ട് പദ്ധതികൾ

സ്ത്രീ സ്വാതന്ത്ര്യം പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം. ആരുടേയും ആശ്രയമില്ലാതെ സ്വന്തമായി അധ്വാനിച്ച് ആ ശമ്പളം സ്വന്തമായി ക്രയവിക്രയം ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾ…

അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ 130 പേരുടെ രാജി മരവിപ്പിച്ചു; സമവായത്തിനൊരുങ്ങി സമസ്ത

സിഐസി സമസ്ത വിവാദത്തിൽ സമവായത്തിനൊരുങ്ങി സമസ്ത. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച അബ്‌ദുൽ ഹക്കീം ഫൈസി ആദൃശേരി ഉൾപ്പടെ നൂറ്റി മുപ്പത് പേരുടെ രാജി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മരവിപ്പിച്ചു. ഹക്കീം ഫൈസി ഉൾപ്പടെ മുഴുവൻ പേരോടും വീണ്ടും…

സദാചാര ആക്രമണം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു, പ്രതികളെല്ലാം ഒളിവില്‍

തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് അർധരാത്രിയായിരുന്നു ആക്രമണം. തൃശൂർ ജൂബിലി…

രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കേരളത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ഹൈദരലി തങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന…

മലയാള സർവകലാശാലയിൽ പാർട്ടിയുടെ മറപിടിച്ച് അഴിമതിയും സ്വജനപക്ഷപാതവും; അഴിമതി പൂഴ്ത്താൻ മുൻ വിസിയുടെ…

തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാലയിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും. സംസ്ഥാനത്ത് വിസി നിയമന വിവാദം നിലനിൽക്കെയാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകൾ മലയാള ഭാഷാ സർവകാലാശാലയിൽ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ മാസം വിരമിച്ച മുൻ വി സി അനിൽ…

കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.…

ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി…