AAK
Browsing Category

kerala

100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്

കോട്ടയം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കില്‍ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി…

നഷ്ടപ്പെട്ടത് വലതുകൈ, ഇടംകൈയില്‍ സ്വപ്നം മുറുക്കിപ്പിടിച്ചു; പാര്‍വതി എറണാകുളം അസിസ്റ്റന്‍റ്…

ആലപ്പുഴ: സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ മലയാളികള്‍ക്കാകെ പ്രചോദനമായിരുന്നു അമ്ബലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഉണ്ടായ അപകടത്തില്‍ വലം കൈ നഷ്ടപ്പെട്ട പാര്‍വതി 282ാം റാങ്ക് നേടിയാണ് സിവില്‍…

കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,…

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി…

എന്തിനു കൊന്നെന്ന ചോദ്യം, ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദമില്ലാതെ മറുപടി; സന്ധ്യയുടെ…

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്.എന്തിനു കൊന്നു എന്നാ ചോദ്യത്തിന് 'ഞാൻ കൊന്നു ' എന്ന് ഭാവഭേദം ഇല്ലാതെ മറുപടി. സന്ധ്യയുടെ മാനസിക നില…

വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന ദിവസമെത്തി; പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി…

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക.ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി…

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആര്‍ ബിന്ദു

തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികള്‍ക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങള്‍ അംഗീകരിച്ചതായി മന്ത്രി ആർ ബിന്ദു.കോളേജ്…

4ാം ശ്രമത്തില്‍ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തില്‍ 33ാം റാങ്കോടെ ആല്‍ഫ്രഡ്: ഇവര്‍ സിവില്‍…

തിരുവനന്തപുരം: ഈ വർഷത്തെ സിവില്‍ സർവീസ് പരീക്ഷയില്‍ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തില്‍ പാലാ സ്വദേശി ആല്‍ഫ്രഡും.നാലാമത്തെ ശ്രമത്തിലാണ് റീനു ഈ നേട്ടത്തിലേക്കെത്തിയത്. ''നാല്…

അഭിമാന നിമിഷം! ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളില്‍ തിളങ്ങി കേരളം, കിലയ്ക്ക് ദേശീയ അംഗീകാരം: മന്ത്രി…

തിരുവനന്തപുരം: 2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തില്‍ പഞ്ചായത്ത് ക്ഷമതാ നിർമ്മാണ്‍ സർവോത്തം സൻസ്ഥാൻ പുരസ്കാരം നേടിയ കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്…

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍, പൊലീസില്‍ പരാതി

കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍.അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമ(47 ദിവസം) ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ…

5 പുതുമുഖങ്ങള്‍, തലസ്ഥാനത്ത് സിപിഎമ്മിന് നേതൃത്വമേകാൻ 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിനെ…

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെര‌ഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്.എം എല്‍ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി…