Main Banner
Browsing Category

kerala

16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്‌ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്‌തു

എറണാകുളം: പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസണ്‍ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു. നഗരസഭയുടെ ക്ലോക്ക് ടവറില്‍ പ്രവർത്തിക്കുന്ന 'ബോഡി ക്രാഫ്‌റ്റ് മള്‍ട്ടി ഇന്റർനാഷണല്‍ ഹെല്‍ത്ത്…

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോണ്‍സബിള്‍…

കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയേക്കും; മെയ് 14 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തേ എത്താന്‍ സാധ്യത. ജൂണ്‍ ഒന്നാണ് സാധാരണ കാലവര്‍ഷം എത്തുന്നത്. നിലവില്‍ അതിനും ദിവസങ്ങള്‍ക്കുമുന്‍പ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ്. 14 മുതല്‍ കേരളത്തില്‍ കനത്തമഴ…

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്ത് നിന്നുളള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയാലോചന നടത്തും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായും ആലോചിച്ചേക്കും. കേരളത്തിന്…

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച ഉണ്ടാവാൻ സാധ്യത,…

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും. ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ…

‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍…

മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള…

ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്; കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍…

മലപ്പുറം മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്. സുഹൃത്തുക്കളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍…

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി…

പിണറായി വിജയന്‍ വാടകവീട്ടിലേക്ക് മാറുന്നു; ക്ലിഫ് ഹൗസില്‍ നിന്ന് സാധനങ്ങള്‍ മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറുന്നു. ക്ലിഫ്ഹൗസില്‍ നിന്ന് വാടക വീട്ടിലേക്ക് താമസം മാറും.ബേക്കറി ജംഗ്ഷനില്‍ വത്സല നഴ്സിങ് ഹോമിന് സമീപത്താണ് പുതിയ വാടക വീട് എടുത്തത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍…

ഇന്ന്മുതൽ ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.…