Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ…
കോന്നി പാറമട അപകടം: ഹെല്പ്പറുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: പയ്യനാമണ് ചെങ്കുളം പാറമടയില് പാറ അടര്ന്ന് വീണ സംഭവത്തില് ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഹെല്പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം…
പ്രവാസി യുവതി ഒമാനി സ്ത്രീയെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു
മസ്കറ്റ്: ഒമാനില് പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്ണറേറ്റിലെ സൊഹാര് വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാര് വിലായത്തിലെ ഒരു ലേബര് റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ…
ഒമാനില് ചുഴലിക്കാറ്റില്പ്പെട്ട വാഹനത്തില് നിന്നും തെറിച്ചുവീണ മലയാളി പെണ്കുട്ടി മരിച്ചു
മസ്കറ്റ്: ഒമാനില് വാഹനാപകടത്തില് മലയാളി പെണ്കുട്ടി മരിച്ചു. കണ്ണൂര് മട്ടന്നൂര് സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റില്പ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം…
കല്ദായ സഭയുടെ ആര്ച്ച് ബിഷപ്പ് ഡോ. മാര് അപ്രേം അന്തരിച്ചു
തൃശൂർ: കല്ദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്.ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്.
കല്ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ…
ബാംഗ്ലൂരില് വാഹനാപകടത്തില് മലയാളി വിദ്യാര്ത്ഥി മരിച്ചു
ബെംഗളുരുവില് വാഹനാപകടത്തില് മലയാളി വിദ്യാര്ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര് സ്വദേശി കക്കോളില് ആല്ബി ജോണ് ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്വീസ് റോഡില് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക്…
കൈവരിയിലിരിക്കവെ കാല് വഴുതി 50 അടി താഴ്ചയുള്ള കിണറ്റില് വീണ് ഓട്ടോ ഡ്രൈവര് മരിച്ചു
കൈവരിയില് ഇരിക്കവെ കാല് വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്ക്ക് ദാരുണാന്ത്യം. കല്ലിയൂര് കാക്കാമൂല വാറുവിള വീട്ടില് സതീശന് (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30…
സുന്നത്ത് കര്മത്തിനായി അനസ്തേഷ്യ നല്കിയ പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് നിന്നും അസ്തേഷ്യ നല്കി സുന്നത്ത് കര്മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് നടക്കും. ചേളന്നൂര്…
പാര്ക്കിംങില് വെച്ച് കാറില് കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയില് മലയാളി യുവാവ് മരിച്ചു
ദുബൈ: പ്രവാസി മലയാളി ദുബൈയില് മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല് ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന് സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്ഗ്രൗണ്ട് പാര്ക്കിങ്ങില് വെച്ച് കാറില് കയറുന്നതിനിടെ…
ഒമാനില് വാഹനാപകടത്തില് ഒരാള് മരിച്ചു; ഒമ്പത് പേര്ക്ക് ഗുരുതര പരിക്ക്
മസ്കറ്റ്: ഒമാനിലെ നിസ്വ വിലായത്തില് വാഹനാപകടം. അപകടത്തില് ഒരാള് മരിക്കുകയും ഒമ്പത് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങള് അറിയിച്ചു. അപകടം നടന്നയുടന് തന്നെ പരിക്കേറ്റവരെ…