Main Banner
Browsing Category

News

മകളെ കൂട്ടാനായി മരണവീട്ടില്‍നിന്ന് ഇറങ്ങി, വീട്ടിലേക്ക് പോകും വഴി അപകടം; നോവായി റാഫിയും നേഹയും

കോഴിക്കോട്: മാലൂർക്കുന്ന് എആർ ക്യാംപ് റോഡില്‍ സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവും മകളും ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.മകള്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടില്‍ നിന്ന് ഇറങ്ങിയ റാഫി…

മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടര്‍ വൈറ്റിലയില്‍; കുടുംബത്തെ കണ്ടെത്തി

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുൻപ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി കുടുംബത്തിനൊപ്പം അയച്ച്‌ പൊലീസ്.39കാരിയായ നാഗർകോവില്‍ സ്വദേശിനിയെയാണ് പൊലീസ് ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബില്‍നിന്ന് കണ്ടെത്തിയത്.…

പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു, ക്രൂരമായി പീഡിപ്പിച്ചു: പ്രതി ലഹരി ഉപയോഗിച്ചിരുന്നു:…

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെൻ്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത റിപ്പോർട്ടറിനോട്.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍…

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയില്‍ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിന്‍ അലക്‌സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്.…

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാര്‍ വേണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ആയുധശേഖരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാര്‍ രൂപീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി…

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത് ഇരു രാ്യങ്ങളും…

ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥത്തിലേക്ക്. കരാറില്‍ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ…

നന്നാക്കുന്നതിനിടെ റോഡ് റോളര്‍ കയറിയിറങ്ങി; ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിൻ റിഫൈനറിയില്‍ റോഡ് റോളർ കയറിയുണ്ടായ അപകടത്തില്‍ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. നിർമ്മാണ പ്രവർത്തികള്‍ നടത്തുന്ന കരാർ ജീവനക്കാരൻ ജാവേദ് അൻസാരിയാണ് കൊല്ലപ്പെട്ടത്.നിർമ്മാണ പ്രവർത്തികള്‍ക്ക് എത്തിച്ച റോഡ് റോളർ തകരാറിലായതിനെ…

അടുക്കളയില്‍ പാത്രം കഴുകുന്നതിനിടെ വീട്ടമ്മയ്ക്കും 2 വയസുകാരി മകള്‍ക്കും നേരെ മുളകുപൊടിയെറിഞ്ഞ്…

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ സ്വർണം കവരാൻ ശ്രമം. അടുക്കളയിലെ വാഷ്ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആയിരുന്നു ആക്രമണം.പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി…

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്.എൻജിഒ ക്വാർട്ടേഴ്‌സ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ്…

റംസാൻ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി കുവൈത്ത്

റംസാൻ മാസത്തില്‍ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി കുവൈത്ത്. സിവില്‍ സർവീസ് കമ്മീഷൻ അംഗീകരിച്ച പുതിയ ചട്ടക്കൂട് അനുസരിച്ച്‌, കുറഞ്ഞ പ്രവൃത്തിസമയവും ജോലി ആരംഭിക്കുന്ന സമയത്തില്‍ ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.വ്രതാനുഷ്ഠാന…