Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു
ഒമാനില്‍ മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.മസ്‌ക്കത്തിലെ വാദി കബീർ…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സംസ്ഥാനത്ത് 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് 44,46,107 ഫോമുകള്‍…
കേന്ദ്ര ബജറ്റ്; രാജ്യത്ത് എന്തിനെല്ലാം വില കൂടും, എന്തിനൊക്കെ വിലകുറയും…
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്.കാൻസർ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി…
ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തിനശിച്ചു
മലപ്പുറം: മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. 26 ബൈക്കുകള്‍ കത്തിനശിച്ചു. ഫ്‌ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന…
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നടന്നത് 428 വീട്ടുപ്രസവങ്ങള്‍; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, കുറവ്…
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍…
അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്കെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം…
തിരൂര്‍ ബസ്റ്റാന്റിലെ പൂന്തല സ്റ്റോറിനു നേരെ ആക്രമണം, ചില്ലുകള്‍ തകര്‍ത്തു
തിരൂര്‍: തിരൂര്‍ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പൂന്തല സ്റ്റോറിനു നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ഇരുമ്പ് വടി ഉപയോഗിച്ച് കടയുടെ അലമാര ചില്ലുകള്‍ തകര്‍ത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഏറെ പരിഭ്രാന്തി സൃഷ്ടിച്ച്…
സ്ത്രീ വേഷം ധരിച്ചെത്തി മാല പൊട്ടിച്ച പ്രതിയെ തിരൂരില്‍ വച്ച് സാഹസികമായി പിടികൂടി
തിരൂര്‍: സ്ത്രീ വേഷം ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ തിരൂരില്‍ വച്ച് അതി സാഹസികമായി പോലീസ് പിടികൂടി. പൂളമംഗലം സ്വദേശി ശാക്കിര്‍(33) ആണ് പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയം വീട്ടമ്മയെ ആക്രമിച്ച്…
സിജെ റോയിയുടെ ആത്മഹത്യ; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് പൊലീസ്
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം…
KAS പരീക്ഷ ഫലം: ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഫോര്‍ച്ച്‌യൂണ്‍ IAS Academy
KAS പരീക്ഷഫലത്തില്‍ തുടർച്ചയായി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫോർച്ച്‌യൂണ്‍ IAS Academy. മുൻ വർഷവും ഈ വർഷവും കെഎഎസ് പരീക്ഷയിലെ സ്ട്രീം-1ല്‍ ഒന്നാം റാങ്ക് ഫോർച്ച്‌യൂണ്‍ IAS Academyയിലെ വിദ്യാർത്ഥികള്‍ക്കാണ്…
