Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്‌കൂളുകളാക്കി ഉയര്‍ത്തി
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എല്‍.സി.) സര്‍ക്കാരിന്റെ ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ഗവ. ലോവര്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി…
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; സര്‍ക്കാരിൻ്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാൻ:…
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ ലക്ഷ്യം എസ്എഫ്‌ഐ ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അരങ്ങേറിയത് ആസൂത്രിത അക്രമമാണെന്നും ആര്‍എസ്എസിനെ സുഖിപ്പിക്കാനും സംസ്ഥാന…
തളരാതെ കണ്ണൂർ ‘മഖ്ന’ ; മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ദൗത്യസംഘത്തിന്…
കണ്ണൂർ: ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ മയക്കുവെടി വെച്ചു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് മയക്കുവെടി വെച്ചത്. എന്നാൽ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയില്ല. ദൗത്യം തുടരുകയാണ്. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക്…
മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം…
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.ഐ .എംപ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.ഐ .എം നേതൃത്വത്തിന്റെ…
മന്ത്രി കെ.എം ഷാജിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ച സംഭവം; ബിജെപി പ്രവർത്തകൻ രഞ്ജിത് അറസ്റ്റിൽ
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകൻ രഞ്ജിത് ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ കൂടാതെ മറ്റു മൂന്നു പേരെ കൂടി പ്രതി…
മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത്…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ്…
അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനിഷും ഷാഫിയും, പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടും:…
കണ്ണൂർ: പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടും, വെല്ലുവിളിയുമായി DYFI. ഇന്നലത്തെ അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനിഷും ഷാഫിയുമെന്ന് എം. വിജിൻ പറഞ്ഞു. ജനീഷിന് തന്ത വൈബല്ല, സംഘി വൈബല്ല. മർദിക്കാനാണ് തീരുമാനമെങ്കിൽ ഡി വൈ എഫ്…
കോടിയേരി, ജനഹൃദയങ്ങളിലെ അണയാത്ത ഓര്‍മ; ജനനായകന്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം
കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം…
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും…
സംഘര്‍ഷം; എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട്…
