Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം…
കൊച്ചി: കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.…
രാഹുലിന്റെ വീട്ടിലേക്ക് നീലപ്പെട്ടിയുമായി യുവാവ്; ചോദ്യം ചെയ്ത് നാട്ടുകാര്‍, ഇടപെട്ട് പോലീസ്
അടൂർ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ നീലപ്പെട്ടിയുമായി പ്രതിഷേധിച്ച് യുവാവ്. ഞായറാഴ്ച രാഹുല്‍ മാധ്യമങ്ങളെ കണ്ടശേഷമായിരുന്നു സംഭവം.ഈ സമയം രാഹുല്‍ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.
ആഡംബര വാഹനത്തില്‍…
സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും മൂന്നുവര്‍ഷം കൊണ്ട് ഇൻഷുര്‍ ചെയ്യും- ജെ. ചിഞ്ചുറാണി
കോട്ടയം: മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തമ്ബലക്കാട് സെന്റ്. തോമസ് ചർച്ച് പാരിഷ്ഹാളില്‍ നടന്ന ജില്ലാ ക്ഷീരസംഗമം…
യെമൻ തലസ്ഥാനത്ത് ഇസ്രയേല്‍ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം
സന: യെമൻ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വർഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായി ഇസ്രയേല്‍ സൈന്യം…
തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍- എം.എ.…
തൃശ്ശൂർ: തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ…
എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ മുങ്ങി മരിച്ചു
തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ (60) കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ…
‘രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗം, ഇന്ന് തന്നെ പുറത്താക്കണം’; മുസ്‌ലിം ലീഗ്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ.സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കില്‍ ഇന്ന് തന്നെ…
പലനാള്‍ കള്ളൻ ഒരുനാള്‍ പിടിയിലെന്നാണല്ലോ; രാഹുല്‍ രാജിവെക്കാതെ തരമില്ല: കെ കെ ശൈലജ
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം രാജിവെക്കാതെ തരമില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. രാഹുലിന് ഇത്തരമൊരു ക്രിമിനല്‍ മനോഭാവമുണ്ടെന്ന് അറിഞ്ഞപ്പോല്‍ ഞെട്ടിപ്പോയെന്നും ഇത്രയും രൂക്ഷമാണ് ഈ പ്രശ്നമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അവർ…
ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല; രാഹുല്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം:…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
വാത്തകളൊക്കെ…
‘മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം’; ഉന്നത ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ…
തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ പരാതി. ഉന്നത ഉദ്യോഗസ്ഥൻ മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് രണ്ട് വനിതാ എസ്‌ഐമാർ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി…
