Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഏപ്രില്‍ 1 മുതല്‍ കളി മാറും! പാൻ കാര്‍ഡ് നിയമങ്ങളില്‍ വൻ മാറ്റം; അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
ഏപ്രില്‍ 1 മുതല്‍ കളി മാറും! പാൻ കാര്‍ഡ് നിയമങ്ങളില്‍ വൻ മാറ്റം; അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
ഇന്ത്യൻ സാമ്പത്തിക രംഗത്ത് നിർണ്ണായകമായ മാറ്റങ്ങള്‍ കുറിച്ചുകൊണ്ട് 2026 ഏപ്രില്‍ 1 മുതല്‍ പുതിയ ഇൻകം ടാക്സ് ആക്‌ട് പ്രാബല്യത്തില്‍…
സ്റ്ററ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്ക് ശനി, ഞായർ ( മാർച്ച് 28, 29) ദിവസങ്ങളിൽ പരിശീലനം നൽകും
കേരളത്തിൽ നിന്ന് ഹജ്ജ് വേളയിൽ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകൾക്കും സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർക്കുമായി മാർച്ച് 28,29 (ശനി, ഞായർ) ദിവസങ്ങളിൽ വിപുലമായ പരിശീലനം കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.
2026 ഹജ്ജിന് കേരള…
അബുദാബിയിൽ ഇറാന്‍റെ ആക്രമണം, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു, രണ്ടിടത്ത്…
അബുദാബി: അബുദാബിയിൽ മിസൈൽ ആക്രമണം. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തം ഉണ്ടായത്. യുഎഇ വ്യോമപ്രതിരോധ…
165 വർഷത്തെ ചരിത്രം തിരുത്തി; പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിൻ്റെ…
വാഷിംഗ്ടൺ: പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനമായി. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വർഷികത്തോട് അനുബന്ധിച്ചാണ് യുഎസ് ട്രഷറി വകുപ്പിൻ്റെ…
എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍
എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു…
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ്
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍ ബുഖാരി തങ്ങളുടെ വീട്ടിലെത്തിയത്.…
ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍…
ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള…
എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 സമര്‍പ്പിക്കണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലികള്‍ക്കായി നിയമിതരായ ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ഇവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം…
തെരഞ്ഞെടുപ്പ് അനുമതികള്‍ ഇനി വിരല്‍ത്തുമ്പില്‍; സുതാര്യത ഉറപ്പാക്കാന്‍ ‘സുവിധ’…
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കീഴിലെ…
പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി നിയമിക്കുന്ന പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്പോളിങ് ഓഫീസർ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് പരിശീലനം.
ഓരോ പരിശീലന…
