Main Banner
Browsing Category

News

എസ് എഫ് ഐ പ്രതിഷേധം: കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍, വി സിയുടെ ചേംബറില്‍ കയറാൻ…

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്‌എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. എസ്‌എഫ്‌ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതില്‍ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു.വിസിയുടെ…

പെരുമണ്‍ ; 37 വര്‍ഷം, ഇന്നും അജ്ഞാതമായ ദുരന്ത കാരണം

37 വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ പെരുമണ്‍ റെയില്‍വേ പാലം ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് ഇടം നേടിയത് ഒരു ദുരന്തത്തിലൂടെയായിരുന്നു. 1988 ജൂലൈയ് 8. ബെംഗളരുവില്‍ നിന്നും പതിവ് പോലെ കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്‍ഡ് എക്‌സ്പ്രസ്…

രാവിലെ എണീറ്റ് കണ്‍സഷൻ വര്‍ധിപ്പിക്കാനാവില്ല, വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിക്കും: മന്ത്രി കെ ബി…

ആലപ്പുഴ: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍…

വിവാഹ ചടങ്ങിൽ ഭക്ഷണം കഴിക്കാനിരുന്ന ആൾ മുകളിലേക്ക് വെടി ഉതിർത്തു, പിന്നാലെ പോലീസ് അറസ്റ്റ്

വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍‌ത്തയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്…

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാന്‍ ഇനി മുതല്‍ ഈ രേഖകള്‍ വേണം

ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാര്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025-26 വര്‍ഷത്തേക്ക് ആധാര്‍…

സ്കൂള്‍ ബസില്‍ ട്രെയിനിടിച്ചു, നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച്‌ നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്.10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനില്‍ ട്രെയിനിടിച്ച്‌…

ലിവിങ് ടുഗെതര്‍ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; യുവതിയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന…

ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിദ്വാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചാണ് താമസിച്ച്…

അപകടത്തില്‍പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോര്‍ട്ട് ഉടനെന്ന്…

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം. നിലപാട് പാര്‍ലമെന്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്.…

നിപ; പാലക്കാട്ടെ രോഗിയുടെ സമ്ബര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവൻ പേരുടെയും…

പാലക്കാട്: നിപ ബാധിച്ച്‌ പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്ബിള്‍ പരിശോധന ഫലം നെഗറ്റീവ്.ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ…

അമേരിക്കയിൽ കാറിൽ ട്രക്കിടിച്ച് അപകടം; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ്…