Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്.കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന്…
ആറ്റില്‍ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മര്‍ദ്ദിച്ചത് സഹിക്കാതെ; അഴൂരില്‍ 14കാരിയുടെ മരണം,…
പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ അയല്‍വാസിയായി യുവാവ് പിടിയില്‍.പെണ്‍കുട്ടിയുടെ അയല്‍വാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം…
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി.ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക്…
കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്, കഞ്ചാവ്…
തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി.യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍…
റ്റി.റ്റി.സി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ്…
സൗദിയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനം: ‘നുസ്ക് ‘വഴി ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു
റിയാദ്: 'നുസ്ക്'ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈനായും ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു.രാജ്യത്തിനുള്ളിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തില്‍ ഹജ്ജ് ബുക്കിങ് സേവനങ്ങള്‍ നല്‍കുന്നതിനാണിതെന്ന് ഹജ്ജ് ഉംറ…
പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത് പ്രകോപിപ്പിച്ചു; ആശുപത്രി ജീവനക്കാര്‍ക്ക്…
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ അറസ്റ്റില്‍.പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ് അറസ്റ്റിലായത്. ഇന്നലെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കള്‍…
നമ്ബര്‍ പ്ലേറ്റ് നിര്‍മാണത്തിനിടെ യുവതിയുടെ വിരല്‍ ഡിസൈനിങ് മെഷീനില്‍ കുടുങ്ങി, രക്ഷകരായി…
തിരുവനന്തപുരം: നമ്ബർ പ്ലേറ്റ് തയാറാക്കുന്നതിനിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വിരല്‍ മെഷീനില്‍ കുടുങ്ങി.ഫയർ ഫോഴ്സ് എത്തിയാണ് കൈ പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തൈക്കാട് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന നമ്ബർപ്ലേറ്റ്…
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
വയനാട്: കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയില്‍…
നിലമ്ബൂരില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി എം സ്വരാജ്; പിവി അൻവറിന് വിമര്‍ശനം;…
മലപ്പുറം: നിലമ്ബൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് പ്രതികരിച്ചു.ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി…
