Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യുവപ്രതിഭാ പുരസ്‌കാരം ; അപേക്ഷ ക്ഷണിച്ചു
ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നല്‍കുന്ന യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
പുരസ്‌കാരത്തിനായി…
അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയെന്ന് ചെന്താമര; തെളിവെടുപ്പ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശ. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യുന്നതിനിടെയാണ് നിരാശ പങ്കുവച്ചത്. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍…
ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം തിരൂരിൽ നടന്നു
ക്യാൻസർ രോഗ നിർണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ജനകീയ ക്യാമ്പയിനിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആരോഗ്യം ആനന്ദം എന്ന പേരിൽ ആരോഗ്യവകുപ്പ് സംസ്ഥാനതലത്തിൽ…
സംസ്ഥാനത്ത് ക്യാൻസര്‍ സാധ്യതയുള്ള മുഴുവൻ പേരേയും ഒരു വര്‍ഷം കൊണ്ട് കണ്ടെത്തി ചികിത്സ…
തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്ബയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ…
ന്യായീകരണവുമായി കെ.ആര്‍ മീര; ഞാനുദ്യേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ടോക്‌സിക ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ്…
ശശി തരൂരിനോടല്ല! വിദേശനയം പറഞ്ഞാല്‍ പക്വതയുണ്ടെന്ന് തെളിയിക്കാമെന്ന് ചിലര്‍ കരുതുന്നു; രാഹുലിനെ…
ദില്ലി: ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും.വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന്…
പെരുമ്പടപ്പ് ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത്…
തൃശൂരിൻ്റെ കാത്തിരിപ്പിന് വിട! ശോഭാ സിറ്റിക്ക് സമീപം ക്ലിയറിംഗ് തുടങ്ങി, തൃശൂര്‍-കല്ലുപുറം റോഡ്…
തൃശൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിട. ഒപ്പം അനവധി വിവാദങ്ങള്‍ക്കും ഒരു ജനതയുടെ കാത്തിരിപ്പിനും അവസാനമാകുന്നു.തൃശൂർ ജനത കാത്തിരുന്ന തൃശൂര്‍ - കല്ലുംപുറം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കരാര്‍ ഏറ്റെടുത്ത ഇ കെ കെ.…
കോഴിക്കോട് ബസ്റ്റാന്റ് പരിസരത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 40 യാത്രക്കാര്‍ക്ക്…
കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്‌കൂള്‍ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍…
ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ പദ്ധതി ‘സമന്വയം’ പദ്ധതിക്ക് മലപ്പുറം…
താനാളൂര്‍: ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ പദ്ധതിയായ 'സമന്വയം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.…
